Connect with us

യാത്രാമധ്യേ സൂര്യയെ തടയാൻ പദ്ധതി; റാണിയും ജഗനും അടുത്ത പ്ലാനിൽ; സൂര്യയ്ക്ക് കൂട്ടായി ഋഷി പോകുമോ..?; കഥയിൽ ഉടൻ ആ ട്വിസ്റ്റ് അത് സംഭവിക്കും ; കൂടെവിടെയിൽ പ്രതീക്ഷയുടെ പിന്നിൻ ചിങ്ങം!

serial story review

മലയാളികളുടെ പ്രിയ പരമ്പര കൂടെവിടെ ഒട്ടും പ്രതീക്ഷിക്കാത്ത എപ്പിസോഡിലൂടെയാണ് കടന്നുപോകുന്നത്. ഇന്നത്തെ എപ്പിസോഡിൽ കൽക്കിയുടെ സീനുകൾക്ക് വ്യാപക വിമർശനം ആണ് വരുന്നത്. അതിനു കാരണം കൽക്കി സൂര്യയെ ഉപദ്രവിക്കും എന്ന തോന്നൽ ആണ്.

എന്നാൽ സൂര്യയും റാണിയും ഒന്നിച്ചു ഡൽഹിക്ക് പോകുന്നത് എങ്ങനെ ആകും എന്നത് കാണാൻ കാത്തിരിക്കുകയാണ് ഓരോ കൂടെവിടെ പ്രേക്ഷകരും. സൂര്യയ്ക്ക് ഒപ്പം ഉറപ്പായും ഋഷിയും പോകണം എന്ന് എല്ലാ പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ട്.

കാണാം വരും എപ്പിസോഡിനെ കുറിച്ച് വീഡിയോയിലൂടെ …!

https://youtu.be/1pWCl0xQ_lM

about koodevide

More in serial story review

Trending

Recent

To Top