ജീവിതത്തില്‍ തനിച്ചായി എന്ന് തോന്നി തുടങ്ങുമ്പോള്‍ ചെയ്യേണ്ടത് ഇത്രമാത്രം; ആംബുലൻസ് വരെ വരാനുള്ള സാധ്യത ഉണ്ടെന്ന ഡയലോഗുമായി താര കല്യാൺ; ഭര്‍ത്താവ് രാജറാമിന്റെ ചിത്രത്തിന്റെ സാന്നിധ്യൽ ആ വാക്കുകൾ ; വീഡിയോ ഏറ്റെടുത്ത് ആരാധകരും!

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് താര കല്യാണിന്റേത്. അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഇപ്പോൾ സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. സീരിയസ് റോളുകളില്‍ തിളങ്ങി നിന്ന നടി മകളേടോപ്പം ടിക് ടോക്കില്‍ എത്താന്‍ തുങ്ങിയതോടെയാണ് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഇന്ന് മകള്‍ സൗഭാഗ്യയെ പോലെ താരയും സോഷ്യല്‍ മീഡിയയിൽ സജീവമാണ്. രസകരമായ വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത് താര കല്യാണ്‍ പങ്കുവെച്ച പുതിയ വീഡിയോയാണ്.
മരിച്ചുപോയ ഭര്‍ത്താവ് രാജറാമിന്റെ ചിത്രത്തിന്റെ സാന്നിധ്യത്തിലിരുന്നു താര കല്യാണിന്റെ പുതിയ വീഡിയോ. ജീവിതത്തില്‍ ഒറ്റയ്ക്കാവുന്നതിനെ കുറിച്ച് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിച്ചിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷതിന് വിപരീതമാണ് അവസാനം സംഭവിച്ചത്. എനിക്ക് ഏകാന്തത അനുഭവപ്പെടുമ്പോള്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗം എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയില്‍ താരകല്യാണ്‍ പറയുന്നത് വായിക്കാം…’ജീവിതത്തില്‍ തനിച്ചായി എന്ന് തോന്നി തുടങ്ങുമ്പോള്‍ നമ്മള്‍ എവിടെയെങ്കിലും പോയി തേനീച്ച കൂടിന് കല്ലെറിയണം. പിന്നെ ആളായി ബഹളമായി ആമ്പുലന്‍സ് ആയി. പിന്നെ നമ്മള്‍ ആരാ, വേറെ ലെവലാ’ എന്നായിരുന്നു താരയുടെ വീഡിയോ.
നടിയുടെ രസകരമായ വീഡിയേയ്ക്ക് അതിലും രസകരമായ കമന്റുകാണ് ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലാണ്.
അച്ഛന്റേയും അമ്മയുടേയും പേരിലൂടെയല്ലാതെ സ്വന്തം നിലയിലാണ് സൗഭാഗ്യ ആരാധകരെ സൃഷ്ടിച്ചത്. അഭിനേതാക്കളായ അച്ഛന്റേയും അമ്മയുടേയും പാത പിന്തുടര്‍ന്ന് സിനിമയിലും സീരിയലിലും ചുവട് ഉറപ്പിക്കാതെ ടിക് ടോക്കിലൂടെ സോഷ്യല്‍ മീഡിയയില്‍ ആരാധകരെ നേടുകയായിരുന്നു.
സൗഭാഗ്യയെ പോലെ ഭര്‍ത്താവ് അര്‍ജുനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇരുവരും ഒന്നിച്ച് ടിക് ടോക്കില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. അര്‍ജുന്‍ മിനിസ്‌ക്രീനിലും സജീവമാണ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് സീരിയലില്‍ എത്തിയത്. എന്നാല്‍ അധികം എപ്പിസോഡുകളില്‍ താരം ഉണ്ടായിരുന്നില്ല ചില സ്വകാര്യ കാരണങ്ങളാല്‍ നിര്‍ത്തി പോവുകയായിരുന്നു. സൗഭാഗ്യയ്ക്കും അര്‍ജുനും സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്.
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...