കുലസ്ത്രീയെന്നും, നാടകക്കാരിയെന്നും, തള്ളയെന്നുമൊക്കെ വിളിച്ചാക്ഷേപിച്ച് പെണ്ണുങ്ങളുടെ പിറകേ നടന്ന് അവരെ ഉപദ്രവിക്കുമ്പോള്‍ ഒന്നോര്‍ക്കണം അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന്.. എല്ലാത്തിനും ഒരു പരിധിയുണ്ട്, അത് മറന്നുപോയാല്‍ കിട്ടുന്നത് വാങ്ങുക.. വരുന്നത് അനുഭവിക്കുക; മറുപടിയുമായി ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവ്

ബിഗ് ബോസ്സ് അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ റിയാസും ലക്ഷ്മിപ്രിയയുമാണ് ഇപ്പോൾ ഷോയിൽ നിറഞ്ഞ് നിൽക്കുന്നത്. പരസ്പരം പോരടിക്കുകയാണ് ഇരുവരും.
ലക്ഷ്മിപ്രിയ കഴിഞ്ഞ ദിവസം വിനയ്ക്ക് നേരെ കാര്‍ക്കിച്ച് തുപ്പിയതും റിയാസിനെ വ്യക്തിയധിക്ഷേപം നടത്തിയതുമെല്ലാം വലിയ വിമര്‍ശനം നേരിട്ട സംഭവങ്ങളായിരുന്നു. റിയാസിനെ പ്രകോപിപ്പിക്കാനായി ലക്ഷ്മി പ്രിയ നടത്തിയ പരാമര്‍ശം വലിയ വിവാദമായി മാറിയിരുന്നു. റിയാസിന്റെ ശരീരഭാഷ ജന്മനായുള്ള തകരാറാണെന്നായിരുന്നു ലക്ഷ്മി പ്രിയയുടെ വിമര്‍ശനം. റിയാസിന്റെ ശരീരഭാഷയെ അനുകരിക്ക് കാണിക്കുകയും ചെയ്തിരുന്നു ലക്ഷ്മി പ്രിയ. ഇതിനെതിരെ വീടിന് അകത്തും പുറത്തും വിമര്‍ശനങ്ങള്‍ ശക്തമാണ്.
ഇതിനിടെ ഇപ്പോഴിതാ ലക്ഷ്മി പ്രിയയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തുകയാണ് ഭര്‍ത്താവ് ജയേഷ്. ലക്ഷ്മി പ്രിയ ബിഗ് ബോസ് വീട്ടിലേക്ക് പോയതിന് ശേഷം ലക്ഷ്മി പ്രിയയുടെ സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്നത് ഭര്‍ത്താവാണ് . ഈ പേജിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി എത്തിയിരിക്കുകന്നത്. ലക്ഷ്മി പ്രിയ റിയാസിനെ അധിക്ഷേപിച്ചതിനെക്കുറിച്ചാണ് കുറിപ്പില്‍ ജയേഷ് പറയുന്നത്. അണമുട്ടിയാല്‍ ചേരയും കടിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഇവിടെ മറ്റുള്ളവരുടെ തെറ്റുകളുടെ കണക്കെടുക്കാന്‍ ആര്‍ക്കാണ് ഗോഗ്യത.. ആരും ആരെയും അതിരു കടന്ന് കളിയാക്കുന്നത് ശരിയല്ല. കുലസ്ത്രീയെന്നും, നാടകക്കാരിയെന്നും, തള്ളയെന്നുമൊക്കെ വിളിച്ചാക്ഷേപിച്ച് പെണ്ണുങ്ങളുടെ പിറകേ നടന്ന് അവരെ ഉപദ്രവിക്കുമ്പോള്‍ ഒന്നോര്‍ക്കണം അളമുട്ടിയാല്‍ ചേരയും കടിക്കുമെന്ന് എന്നാണ് കുറിപ്പില്‍ പറയുന്നത്. പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടില്ലേ. എല്ലാത്തിനും ഒരു പരിധിയുണ്ട്. അത് മറന്നുപോയാല്‍ കിട്ടുന്നത് വാങ്ങുക.. വരുന്നത് അനുഭവിക്കുക. അല്ലാതെ പിന്നീട് കരഞ്ഞതുകൊണ്ടോ പരാതിപ്പെട്ടിട്ടോ പ്രത്യേകിച്ച് ആര്‍ക്കും ഒരു ഗുണവുമില്ലെന്നും കുറിപ്പില്‍ പറയുന്നു. കുറിപ്പിനെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം നിരവധി പേരാണ് എത്തിയിരിക്കുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...