പതിനാറ് വർഷത്തെ സൗഹൃദം പ്രണയത്തിലേക്ക്; ശരത് പുളുമൂടിനൊപ്പം വെക്കേഷൻ അടിച്ചുപൊളിച്ച് രഞ്ജിനി; കളർഫുൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുമ്പോൾ രഞ്ജിനിയുടെ പ്രണയകഥയും വൈറലാകുന്നു!

ടെലിവിഷൻ ഷോകളിൽ അവതാരകയായി ഏറെ ശ്രദ്ധ നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. മലയാളത്തിലെ സെലിബ്രിറ്റി അവതാരകരിൽ ഒരാൾ കൂടിയായ രഞ്ജിനി പലപ്പോഴും വ്യക്തമായ നിലപാടുകൾ കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടിയിട്ടുണ്ട്.
വേറിട്ട അവതരണ ശൈലിയിലൂടെയാണ് താരം പ്രേക്ഷകരെ കൈയ്യിലെടുത്തത്. മലയാളം ഉച്ഛാരണവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങളും രഞ്ജിനിക്കെതിരെ ഉയര്‍ന്നു വന്നിരുന്നു. വിമര്‍ശകര്‍ക്ക് ശക്തമായ മറുപടിയാണ് താരം നല്‍കാറുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ രഞ്ജിനി ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്.
രഞ്ജിനി ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി എത്തിയപ്പോഴേക്കും താരത്തിനോടുള്ള മതിപ്പ് ഇരട്ടിയായി. രഞ്ജിനിയുടെ പ്രണയത്തെ കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
16 വർഷമായി തൻ്റെ സുഹൃത്തായിരുന്ന ശരത്തുമായിട്ടാണ് താൻ ഇപ്പോൾ പ്രണയത്തിൽ ആയതെന്നും രഞ്ജിനി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തൻ്റെ കാമുകനുമായി വിനോദ യാത്രയിലാണ് രഞ്ജിനി ഹരിദാസ്.
ശരത് പുളുമൂടിനൊപ്പം നെതര്‍ലാന്റില്‍ നിന്നുള്ള ചിത്രങ്ങളാണ് രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. ടുലീപ് പൂക്കള്‍ക്കിടയില്‍ ശരത്തിനൊപ്പം രഞ്ജിനി നില്ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിട്ടുള്ളത്.
പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നുള്ള ചിത്രവും രഞ്ജിനി കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും അഭിനയത്തിലും രഞ്ജിനി ഒരു പരീക്ഷണം നടത്തിയിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...