കുറച്ചുനാളുകളായി പാന്‍ ഇന്ത്യ എന്ന വാക്കിനെ ആളുകള്‍ പീഡിപ്പിക്കുകയാണ്, എന്നാല്‍ താന്‍ പത്ത് വര്‍ഷമായി പാനില്‍ ഓംലെറ്റ്സ് ഉണ്ടാക്കുകയാണ്; തുറന്ന് പറഞ്ഞ് റാണ ദഗുബാട്ടി
കുറച്ചുനാളുകളായി പാന്‍ ഇന്ത്യ എന്ന വാക്കിനെ ആളുകള്‍ പീഡിപ്പിക്കുകയാണ്, എന്നാല്‍ താന്‍ പത്ത് വര്‍ഷമായി പാനില്‍ ഓംലെറ്റ്സ് ഉണ്ടാക്കുകയാണ്; തുറന്ന് പറഞ്ഞ് റാണ ദഗുബാട്ടി
കുറച്ചുനാളുകളായി പാന്‍ ഇന്ത്യ എന്ന വാക്കിനെ ആളുകള്‍ പീഡിപ്പിക്കുകയാണ്, എന്നാല്‍ താന്‍ പത്ത് വര്‍ഷമായി പാനില്‍ ഓംലെറ്റ്സ് ഉണ്ടാക്കുകയാണ്; തുറന്ന് പറഞ്ഞ് റാണ ദഗുബാട്ടി
ബാഹുബലിയില്‍ വില്ലനായി എത്തി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് റാണ ദഗുബാട്ടി. ഇപ്പോഴിതാ പാന്‍ ഇന്ത്യന്‍ സിനിമകളെക്കുറിച്ചുയരുന്ന ചര്‍ച്ചകളില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് റാണ ദഗുബാട്ടി. കുറച്ചുനാളുകളായി പാന്‍ ഇന്ത്യ എന്ന വാക്കിനെ ആളുകള്‍ പീഡിപ്പിക്കുകയാണ്.
എന്നാല്‍ താന്‍ പത്ത് വര്‍ഷമായി പാനില്‍ ഓംലെറ്റ്സ് ഉണ്ടാക്കുന്നുവെന്നുമാണ് നടന് പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തിനിടെ പാന്‍ ഇന്ത്യന്‍ റീച്ചിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.
മുന്‍പ് പാന്‍ ഇന്ത്യ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബോളിവുഡില്‍ അടക്കം സജീവമായിരുന്നു. പാന്‍ ഇന്ത്യന്‍ സിനിമ എന്ന വാക്കുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ് വിഷയത്തില്‍ ബോളിവുഡ് താരം അഭിഷേക് ബച്ചന് അന്ന് പ്രതികരിച്ചത്.
തനിക്ക് ആ പദത്തില്‍ വിശ്വാസമില്ലെന്നും സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ഏത് ഭാഷയിലാണ് നിര്‍മ്മിച്ചതെന്നത് പ്രശ്നമല്ലെന്നും അഭിഷേക് വ്യക്തമാക്കിയിരുന്നു. പാന്‍ ഇന്ത്യന്‍ എന്ന വാക്ക് തെറ്റാണെന്നും ഇന്ത്യന്‍ സിനിമയെന്ന് പറയണമെന്നുമായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമല്ല, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. ഇപ്പോഴിതാ വിവാഹിതനാകുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് നടൻ....