Connect with us

‘അങ്ങനെ ഞങ്ങള്‍ക്കും കിട്ടി പുതിയ അതിഥി’; അതീവ സന്തോഷവതിയായി അപ്‌സര; പോസ്റ്റ് ശ്രദ്ധ നേടുന്നു… കമന്റുമായി ആരാധകർ

Malayalam

മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ അപ്സര രത്നാകരൻ. സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രത്തിലൂടെ താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയത്. കഴിഞ്ഞ നവംബർ 20 ന് ആയിരുന്നു അപ്സരയും സംവിധായകൻ ആൽബി ഫ്രാൻസിസും വിവാഹിതരായത്

അപ്‌സര രണ്ട് കെട്ടി, ആദ്യ വിവാത്തില്‍ കുട്ടിയുണ്ട് എന്നൊക്കെയുള്ള കഥകൾ വിവാഹ ദിവസം തന്നെ സോഷ്യൽ മീഡിയ പടച്ചുവിട്ടിരുന്നു

അപ്‌സരയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അങ്ങനെ ഞങ്ങള്‍ക്കും കിട്ടി പുതിയ അതിഥി’ എന്ന് പറഞ്ഞ് കൊണ്ട് ആണ് അപ്‌സര ഇന്‍സ്റ്റഗ്രാമില്‍ ചില ഫോട്ടോകള്‍ പങ്കുവച്ചത്. ചിത്രത്തില്‍ ഒരു കുഞ്ഞു പൂച്ചക്കുട്ടിയെയും പിടിച്ച് നില്‍ക്കുന്ന നടിയെയാണ് കാണുന്നത്. പൂച്ചകുഞ്ഞിനെയാണ് ജീവിതത്തിലെ പുതിയ അതിഥിയായി അപ്‌സര സ്വീകരിച്ചിരിയ്ക്കുന്നത്. ഇത് കണ്ട് പലരും അപ്‌സരയ്ക്ക് കുഞ്ഞ് ഉണ്ടാവാനുള്ള വിശേഷവുമായി വരാന്‍ സാധ്യതയുണ്ട്. കമന്റുകളില്‍ തന്നെ അത് വ്യക്തമാണ്.

അപ്‌സര സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ള പല കാര്യങ്ങളും വളച്ചൊടിച്ച് നവമാധ്യമങ്ങളില്‍ വരാറുണ്ട്. മിക്കപ്പോഴും അതിന് വിശദീകരണം നല്‍കി ഇരുവരും എത്താറുണ്ട്

More in Malayalam

Trending

Recent

To Top