
Malayalam Breaking News
ദിലീപിന്റെ സുഹൃത്തുക്കളുടെ കൂട്ടായ്മയായല്ല ‘അമ്മ തീരുമാനം എടുക്കേണ്ടത് – കമൽ ഹാസൻ
ദിലീപിന്റെ സുഹൃത്തുക്കളുടെ കൂട്ടായ്മയായല്ല ‘അമ്മ തീരുമാനം എടുക്കേണ്ടത് – കമൽ ഹാസൻ
Published on

By
ദിലീപിന്റെ സുഹൃത്തുക്കളുടെ കൂട്ടായ്മയായല്ല ‘അമ്മ തീരുമാനം എടുക്കേണ്ടത് – കമൽ ഹാസൻ
ദിലീപ് വിഷയത്തിൽ അന്യ ഭാഷ താരങ്ങൾ വരെ പ്രതികരണം അറിയിച്ചിരുന്നു. വിഷയത്തിൽ കമൽ ഹസന്റെപ്രതികരണവും ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് ശെരിയായില്ലന്നു തന്നെയായിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയായ നടൻ ദിലീപിനെ താരസംഘടനയായ എ.എം.എം.എയിലേക്ക് തിരിച്ചെടുത്തത് ശരിയല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും കമൽഹാസൻ പറഞ്ഞു. സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് കമലിന്റെ പ്രതികരണം.
ദിലീപിന്റെ സുഹൃത്തുക്കളുടെ കൂട്ടായ്മ എന്ന രീതിയിലല്ല എ.എം.എം.എ തീരുമാനമെടുക്കേണ്ടത്. സംഘടനയുടെ നിയമാവലിക്ക് അകത്തുനിന്ന് തീരുമാനമെടുക്കണം. ചലച്ചിത്ര അവാർഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ട് മോഹൻലാലിനെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായി കരുതുന്നില്ലെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
kamal hassan about dileep issue
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...