Connect with us

അലീനയാണ് ശരി; ആ വിധി അമ്പാടിയ്ക്ക് തന്നെയാകും; ജിതേന്ദ്രനെ കടുവ തിന്നതല്ല ; സച്ചി കാട് കയറിയത് അതിന് ; ജിതേന്ദ്രൻ രക്ഷപെട്ടു; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

serial

അലീനയാണ് ശരി; ആ വിധി അമ്പാടിയ്ക്ക് തന്നെയാകും; ജിതേന്ദ്രനെ കടുവ തിന്നതല്ല ; സച്ചി കാട് കയറിയത് അതിന് ; ജിതേന്ദ്രൻ രക്ഷപെട്ടു; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

അലീനയാണ് ശരി; ആ വിധി അമ്പാടിയ്ക്ക് തന്നെയാകും; ജിതേന്ദ്രനെ കടുവ തിന്നതല്ല ; സച്ചി കാട് കയറിയത് അതിന് ; ജിതേന്ദ്രൻ രക്ഷപെട്ടു; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക്!

അങ്ങനെ ഇന്നലത്തെ ട്രോൾ എല്ലാം കഴിഞ്ഞ് അമ്മയറിയാതെയിൽ പുത്തൻ ഒരു എപ്പിസോഡ് എത്തിയിരിക്കുകയാണ്. ഇന്നലത്തെ ട്രോള് കഴിഞ്ഞോ ഇല്ലയോ എന്നറിയില്ല.. പക്ഷെ ഭയങ്കരമാന മറ്റൊരു ട്വിസ്റ്റ് ഞാൻ ഇന്ന് പ്രോമോയ്ക്ക് താഴെ വായിച്ചു….

അങ്ങനെ ആണെങ്കിൽ കഥ നന്നായിരുന്നേനെ… സംഭവം ആ കമെന്റ് നിങ്ങളുടെ ശ്രദ്ധയിൽ കൂടി ഉൾപ്പെടുത്താം…

“ശെരിക്കും കതിര് pregnant ആണോ..!?
Kiss ചെയ്യാൻ വന്നപ്പോ പോലും തട്ടി മാറ്റിയ കതിര് പ്രെഗ്നന്റ് ആണെന്ന് പറഞ്ഞാ വിശ്വസിക്കാൻ പാടാ
I think രാത്രിയിൽ കതിർ ഗജനിയെ അഴിച്ച് വിട്ടിട്ടുണ്ടാവും, എന്നിട്ട് ഇവര് രണ്ടും കൂടെ plan ചെയ്ത നാടകമായിരിക്കും ഈ ഗർഭം .ഇങ്ങനെ ആവും എന്ന് ഉറപ്പ് ഒന്നും ഇല്ല എന്നാലും ചെറിയ ഒരു സാധ്യതയും ഇല്ലാതില്ല . GP കണ്ടാലേ എന്തെങ്കിലും ഉറപ്പിക്കാൻ പറ്റൂ..” ശരിയല്ലേ.. അമ്മയറിയാതെ കഥയുടെ പോക്ക് എങ്ങോട്ടാണെന്ന് ഒരു പിടിയും ഇല്ല… ഇങ്ങനെ ആയിരുന്നെങ്കിൽ നന്നായേനെ..

ഇനി ഏതായാലും ജിതേന്ദ്രനെ പിടിച്ചുകൊണ്ടുപോയി കടുവ അത് സച്ചിയാകും… അതോ ഇനി കയർ ഒക്കെ കട്ട് ചെയ്ത് ജിതേന്ദ്രനെ എടുത്തുകൊണ്ട് പോയി കറി വാച്ചുകഴിക്കുകയൊന്നും വേണ്ടല്ലോ… അവിടെ ഇട്ട് തിന്നാൽ പോരെ..

അല്ലെങ്കിൽ തന്നെ അത്ര സൂക്ഷ്മമായി ആ കാട്ടിൽ നിന്നും ജിതേന്ദ്രനെ ഏത് കടുവ കൊണ്ടുപോകാൻ ആണ്.. അവിടെ ഒന്നും ഒരു ചോരക്കറ പോലും വീണിട്ടില്ല… അവിടെ ഒന്നും ഒരു അവശിഷ്ട്ടവും ഇല്ല ,, ഹാ ഒരു സാധ്യത എന്ന് പറയുന്നത്.. ഇന്ന് രാത്രി അലീനയെ അമ്പാടിയുടെ മുന്നിൽ വച്ച് കൊല്ലണം എന്ന് പറഞ്ഞത് നമ്മുടെ സച്ചിയായിരുന്നല്ലോ..

അപ്പോൾ ജിതേന്ദ്രൻ അത് ചെയ്തു കാണും എന്ന പ്രതീക്ഷയിൽ സച്ചി ആ കാട്ടിൽ വന്നുകാണും. അപ്പോൾ ജിതേന്ദ്രനെ കണ്ടുകാണും . അങ്ങനെ അയാളെ തൂക്കിക്കൊണ്ടുപോയതാകും…

ഏതായാലും സംഗതി ജനറൽ പ്രൊമോ കാണുമ്പോൾ അറിയാം…

പിന്നെ ഇന്നത്തെ എപ്പിസോഡ് അത്ര ബോർ ആയിരുന്നില്ല… ഇന്ന് ശങ്കരൻ മാമയും ദ്രൗപതി അമ്മയും ഒക്കെയുണ്ടായിരുന്നു.. അതുകൊണ്ട് വലിയ ബോർ ഇല്ലാത്ത ഒരു എപ്പിസോഡ് ആയി…

about ammayariyathe

More in serial

Trending

Recent

To Top