Connect with us

ഹോ വല്ലാത്ത ജിന്ന് തന്നെ; ഋഷി സാറും സൂര്യ കൈമളും തമ്മിലുള്ള പ്രണയം പുതിയ തലങ്ങളിലേക്ക്; ഇവിടെ ഋഷി സാറിന്റെ പ്രണയം തോൽക്കും ; സൂര്യ ചീറ്റിങ് ; പാവം റാണിയമ്മ ; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് അടിപൊളി !

serial

ഹോ വല്ലാത്ത ജിന്ന് തന്നെ; ഋഷി സാറും സൂര്യ കൈമളും തമ്മിലുള്ള പ്രണയം പുതിയ തലങ്ങളിലേക്ക്; ഇവിടെ ഋഷി സാറിന്റെ പ്രണയം തോൽക്കും ; സൂര്യ ചീറ്റിങ് ; പാവം റാണിയമ്മ ; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് അടിപൊളി !

ഹോ വല്ലാത്ത ജിന്ന് തന്നെ; ഋഷി സാറും സൂര്യ കൈമളും തമ്മിലുള്ള പ്രണയം പുതിയ തലങ്ങളിലേക്ക്; ഇവിടെ ഋഷി സാറിന്റെ പ്രണയം തോൽക്കും ; സൂര്യ ചീറ്റിങ് ; പാവം റാണിയമ്മ ; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് അടിപൊളി !

ഇന്നത്തെ എപ്പിസോഡ് ഭയങ്കര റൊമാന്റിക് ആയിപ്പോയി.. രാവിലെ തന്നെ റൊമാൻസ് കണ്ടതാണല്ലോ ഈശ്വര എന്റെ തുടക്കം… ഫീൽ ഗുഡ് വൈബ് എപ്പിസോഡ് ആയിരുന്നു. പ്രോമോ കാണുമ്പോൾ തന്നെ ആ ഒരു ഫീൽ കിട്ടും… ഋഷിയുടെ ആ നിൽപ്പും… സൂര്യയുടെ ആ നോട്ടവും .

സംഭവം ഇന്നലെ അലോഷി സാറിനെ തല്ലിയത് ഋഷിയാണ് എന്ന് സൂര്യയ്ക്ക് അപ്പോൾ തന്നെ മനസിലായി.. അത് സൂര്യയ്ക്ക് ഇഷ്ടപ്പെടില്ലല്ലോ .. അങ്ങനെ സൂര്യ അതിനെതിരെ ഋഷിയുമായി നല്ല പോലെ വഴക്കിടുന്നു. ഋഷിയും വിട്ടുകൊടുക്കുന്നില്ല… ശരിക്കും പറഞ്ഞാൽ. അതുകാണുമ്പോൾ അത്ര ഒറിജിനാലിറ്റി ഫീൽ ചെയ്യും… രണ്ടാളും അഭിനയിക്കുകയല്ല ശരിക്കും അവർക്കിടയിൽ നടക്കുന്ന വഴക്ക് പോലെ ഉണ്ട്…

എനിക്ക് ആ വഴക് കണ്ടപ്പോൾ അത് കൂടട്ടെ എന്നാണ് തോന്നിയത്… ചില വഴക്കുകൾക്ക് ഒരു സുഖമാണ്… അവർ പരസ്പരം അത്രത്തോളം ഇഷ്ട്ടപ്പെടുമ്പോൾ വഴക്കും നല്ല ഒരു അഭ്യുതൂത്തിയാകും… പ്രണയത്തിനു അങ്ങനെ ഒരു സൂക്കേടുണ്ട്… ഇങ്ങനെയുള്ള വഴക്കുകൾ പോലും നമ്മളെ വല്ലാതെയങ്ങ് ഇക്കിളിപ്പെടുത്തും…

സൂര്യ ഋഷി സാറിനെ പിന്നെ കാണുന്നത് ആ റോഡിൽ വച്ചിട്ടാണ്… ഫുഡ് ഡെലിവറിയ്ക്ക് പോകുമ്പോൾ… അവിടെ ഋഷി സാറിന്റെ ആ നിൽപ്പും നോട്ടവും സൂപർ ആയിരുന്നു. സൂര്യ അപ്പോൾ അലോഷി സാറിനോട് കാണിച്ചത് ഭയങ്കര മോശമായിപ്പോയി എന്ന് പറയുന്നുണ്ട്… അതും നല്ല ചൂടിലാണ് പറഞ്ഞത് , അതുകൊണ്ട് അതെ ഗൗരവത്തിൽ തന്നെ ഋഷിയും ,

” അതെ.. ഞാൻ ഭയങ്കര മോശമായിതനായാണ് പെരുമാറിയത്. ഇനിയും തന്നെ ഇതുപോലെ വേദനിപ്പിക്കാൻ നോക്കിയാൽ ഇതിലും മോശമായി തന്നെ പെരുമാറി എന്ന് ഇരിക്കും. ” പിന്നെ അവർ അവിടുന്ന് പിരിയുന്നത് അത്ര രസത്തിലല്ല ,

ശേഷം രാത്രി കുറെ സംഭവ വികാസങ്ങൾ ഉണ്ട്. ഇതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു കോംബോ ഋഷി സാറും സനയും തമ്മിലുള്ളതാണ്. തുടക്കം മുതൽ, നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ… അന്ന് അവർ കോളേജ് ടൂർ പോയപ്പോൾ ഒക്കെ ആണ് കഥാപാത്രം വേറെയായിരുന്നു. പക്ഷെ സന എന്ന കഥാപാത്രം ഋഷിയുമായുള്ള കട്ട ഫ്രണ്ട്ഷിപ്പ്.

അത് ഇന്നത്തെ എപ്പിസോഡിൽ സൂര്യയും പറയുന്നുണ്ട്. പിന്നെ ഇന്നത്തെ എപ്പിസോഡിൽ രാത്രി സന മീഡിയേറ്ററായി സൂര്യയും ഋഷിയും തമ്മിലുകളല്ല സംസാരം. അവിടെ സന അത് കുളമാക്കുന്നുണ്ട്.. പക്ഷെ അതിനു ഒരു പ്രത്യേകതയുണ്ട്, പ്രൊമോയിൽ ലാസ്റ്റ് സീൻ മ്യൂസിക്ക് അതാണ് കേൾക്കുമ്പോൾ ഫ്രഷ് ആകുന്നത്… പക്ഷെ ഇന്നത്തെ എപ്പിസോഡിൽ റാണിയമ്മ പാവം… ഫുഡ് കഴിക്കാൻ മാത്രം റാണിയമ്മയ്ക്ക് ഒരു യോഗവും ഇല്ല … പാൽപായസം വെച്ചാലും കണക്കാണ്… ഫുഡ് കൊടുത്താലും പാതിയ്ക്ക് എണീറ്റ് പോകും .

about kodevide

More in serial

Trending

Recent

To Top