ബിഗ് ബോസ്സ് മലയാളം സീസൺ 4 ഒരാഴ്ച പിന്നിട്ടു! 17 മത്സരാര്‍ത്ഥികളെ കുറിച്ച് പ്രേക്ഷകര്‍ക്ക് കൃത്യമായ ധാരണ ലഭിച്ചു.. ഫൈനലിൽ എത്തുന്ന മത്സരാർത്ഥിയെ കണ്ടെത്തി; കുറിപ്പ് വൈറൽ
Published on

ബിഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിച്ചിട്ട് ഒരാഴ്ച പിന്നിടുകയാണ്. വാശിയേറിയ മത്സരമാണ് ഹൗസിൽ നടക്കുന്നത്. ഇതുവരെയുള്ള പ്രകടനം വെച്ച് ബിഗ് ബോസ് ഫൈനലിൽ ആരെല്ലാം എത്തുമെന്ന് പറയുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബിഗ് ബോസ് മലയാളം ഫാൻസ് പേജിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്
4 എവിടെ ആ മസിൽമാന്മാർ, രണ്ടും. അവർ ഒതുങ്ങിപ്പോയിരിക്കുന്നു.
5. ലക്ഷ്മിപ്രിയയുടെ ഇതുവരെയുള്ള എല്ലാ performance ഉം ഇഷ്ടമായി. അവർ പറയുന്ന വാക്കുകളിൽ യഥാർത്ഥ ജീവിതമുണ്ട്. അവരിൽ മികച്ച മത്സരാർത്ഥിയെ കാണുന്നതുകൊണ്ടാകാം അവർക്കെതിരെയായിരിക്കുന്നു അവിടെ പലരും. ഇപ്രാവശ്യം കളി പാറും, കളർ ഒഴുകും, ഒന്നാംദിവസം മുതൽ കളിക്കാൻ വന്നവർ അവർ. എങ്കിൽ കളിച്ചുതന്നെ ജയിക്കും. അങ്ങനെ ജയിക്കട്ടെ”.
എന്നാണ് കുറിപ്പ് അവസാനിക്കുന്നത്
അതിനിടെ വിവിധ മത്സരാർത്ഥികളെ വിലയിരുത്തുന്ന കുറിപ്പുകളും ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. ലക്ഷ്മി പ്രിയയെ കുറിച്ചുളള കുറിപ്പ് വായിക്കാം:
” ഈ പാവത്തിനെയൊക്കെ എന്തിൻ്റെ പേരിലാണ് ചിലർ കളിയാക്കുന്നത് എന്ന് മനസിലാകുന്നില്ല. അത്ര വലിയ മോഡേൺ ന്യൂജത്തി അല്ലാത്തതാണോ പ്രശ്നം???? അതോ ‘അവരുടെ വിശ്വാസങ്ങളോ???? BB ഗെയിമിൽ അതൊന്നും നോക്കിയിട്ടല്ല ഒരു കണ്ടസ്റ്റൻ്റിനെ വിലയിരുത്തേണ്ടത്.
താൻ ജീവിച്ചു വന്ന സാഹചര്യവും ഒരു കുടുംബിനി എന്ന നിലക്കും ലക്ഷ്മി പ്രിയ കുറച്ച് പഴയ ആളായി തോന്നാം/ എന്നാൽ തൻ്റെ പരിതികളെ തരണം ചെയ്ത് സ്ത്രീ എന്ന വാക്കിൻ്റെ പൂർണതയിൽ മികച്ച രീതിയിൽ കണ്ടൻ്റ് ക്രിയേറ്റ് ചെയ്യാൻ ലക്ഷ്മി ചേച്ചിക്ക് സാധിച്ചു എന്ന് പറയാതിരിക്കാൻ വയ്യ. കളങ്കമില്ലാത്ത ഒരു സാധാ വീട്ടമ്മ. ഈശ്വരവിശ്വാസി ആയ ഒരു നാട്ടിൻ പുറത്ത് കാരി, അതാണ് ലക്ഷ്മി ചേച്ചി. ചേച്ചി ഫൈനൽ ഫൈവിൽ വരണമെന്ന ആഗ്രഹം ഉണ്ട്. എല്ലാ വിധ ആശംസകളും”.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...