‘വിശ്വസിക്കാനാവുന്നില്ല, ഞാനും ദുല്‍ഖറും കുട്ടികളെ കൂട്ടാനായി സ്കൂളിനു വെളിയില്‍ വെയ്റ്റ് ചെയ്യുന്നു! സ്കൂളില്‍ ഒന്നിച്ചു പഠിച്ച കുട്ടികളായിരുന്നല്ലോ നമ്മള്’; വര്‍ഷങ്ങള്‍ക്ക് ശേഷം മകളുടെ സ്കൂളില്‍ വച്ച് ക്ലാസ്മേറ്റിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്മാന്

നിരവധി ചിത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരമാണ് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ത്നനെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മകളുടെ സ്കൂളില്‍ വച്ച് ക്ലാസ്മേറ്റിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്മാന്.
വരുണ്‍ മണിയന് എന്ന തന്റെ ക്ലാസ്മേറ്റിന്റെ ട്വീറ്റിന് മറുപടി കൊടുത്ത ദുല്‍ഖറിന്റെ ട്വീറ്റ് ആണ് ശ്രദ്ധ നേടുന്നത്.
‘വിശ്വസിക്കാനാവുന്നില്ല, ഞാനും ദുല്‍ഖറും കുട്ടികളെ കൂട്ടാനായി സ്കൂളിനു വെളിയില്‍ വെയ്റ്റ് ചെയ്യുന്നു! സ്കൂളില്‍ ഒന്നിച്ചു പഠിച്ച കുട്ടികളായിരുന്നല്ലോ നമ്മള്’ എന്നായിരുന്നു വരുണ്‍ മണിയന് ട്വീറ്റ് ചെയ്തത്.
പിന്നാലെ ദുല്‍ഖറിന്റെ മറുപടിയും എത്തി. ‘സത്യം. കാലം എങ്ങോട്ടാണ് പോയത്. നിങ്ങളെ കണ്ടതില്‍ വലിയ സന്തോഷം വിഎം.. ആ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു’ എന്നാണ് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്.
മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. പുരുഷന്മാർ അരങ്ങ് വാണിരുന്ന സമയത്താണ് മിമിക്രി രംഗത്തേയ്ക്ക് സുബി...