കലിതുള്ളി അലീന അപർണ്ണയ്ക്ക് നേരെ; ഇവരുടെ ഈ വഴക്ക് ഈ ആഴ്ച അവസാനിക്കുമോ?; കൊമ്പൻ അമ്പാടി വീണ്ടും അനുപമയ്ക്ക് പിന്നാലെ; അമ്മയറിയാതെ ട്വിസ്റ്റിങ് എപ്പിസോഡിലേക്ക്!
കലിതുള്ളി അലീന അപർണ്ണയ്ക്ക് നേരെ; ഇവരുടെ ഈ വഴക്ക് ഈ ആഴ്ച അവസാനിക്കുമോ?; കൊമ്പൻ അമ്പാടി വീണ്ടും അനുപമയ്ക്ക് പിന്നാലെ; അമ്മയറിയാതെ ട്വിസ്റ്റിങ് എപ്പിസോഡിലേക്ക്!
കലിതുള്ളി അലീന അപർണ്ണയ്ക്ക് നേരെ; ഇവരുടെ ഈ വഴക്ക് ഈ ആഴ്ച അവസാനിക്കുമോ?; കൊമ്പൻ അമ്പാടി വീണ്ടും അനുപമയ്ക്ക് പിന്നാലെ; അമ്മയറിയാതെ ട്വിസ്റ്റിങ് എപ്പിസോഡിലേക്ക്!
ഒന്നുകിൽ ഈഗോ കാണിച്ചു മസിൽ പിടിച്ചു നിൽക്കും അല്ലെങ്കിൽ ഒന്നും രണ്ടും പറഞ്ഞു അടിയുണ്ടാക്കും. അങ്ങനെ അടിയിട്ടും സ്നേഹിച്ചും ഈ ഈഗോ കാമുകീ കാമുകന്മാർ പ്രണയദിനത്തിൽ പൊരിഞ്ഞ അടിയാണ് നമ്മുടെ പ്രിയപ്പെട്ട അധീന ജോഡികൾ നടത്തുന്നത്. അപ്പോൾ നിങ്ങൾക്കും നല്ലൊരു പ്രണയദിനം ആശംസിക്കുന്നു..
എത്ര വർണ്ണിച്ചാലും അനുഭവിച്ചറിയാതെ മനസിലാക്കാൻ സാധിക്കാത്ത ഒന്നാണ് പ്രണയം. പിന്നെ കാവ്യാത്മകമായി എഴുതുന്നവരും പ്രണയം ഒക്കെ വെറും ബയോളജിക്കൽ റിയാക്ഷൻ ആണെന്ന് തിരിച്ചറിഞ്ഞു ജീവിക്കുന്നവരും ഇന്ന് നമുക്കിടയിൽ ഉണ്ട്.
അപ്പോൾ പ്രണയമുള്ളവർക്കും പ്രണയം തിരിച്ചറിയാൻ ഇനിയും സാധിച്ചിട്ടില്ലാത്തവർക്കും പ്രണയ മഴ നനഞ്ഞു പനിപിടിച്ചു ഇനി വയ്യേ എന്ന് തീരുമാനിച്ചവർക്കും , പ്രണയമൊന്നും ഞങ്ങൾ അധോലോകക്കാർക്ക് പറഞ്ഞതല്ലന്ന് തീരുമാനിച്ചു നടക്കുന്ന സിംഗിൾസ് പൊളി ടീമ്സിനും എല്ലാവർക്കും പ്രണയ ദിനാശംസകൾ…
ഇനി നമുക്ക് നമ്മുടെ ക്രൈം ത്രില്ലെർ ലവ് ഫാമിലി ഡ്രാമയിലേക്ക് തിരികെവരാം.. അലീന അത്രയ്ക്ക് ദേഷ്യത്തോടെയും വെറുപ്പോടെയും സംസാരിച്ച ഒരു സീൻ ആയിരുന്നു ഇന്നത്തേത്.
പക്വതയുള്ള പ്രണയം എന്നുപറഞ്ഞിട്ട് ഇത് എൽ കെ ജി കുട്ടിയെ പോലെ കാണുന്നവരോടൊക്കെ വഴക്കിടുകയാണ് അലീന ടീച്ചർ. അലീന ടീച്ചറുടെ ദേഷ്യം കാണാതെ തന്നെ ഒരു സുഖംമുണ്ട്. ഇത് അമ്പാടിയുടെ മുന്നിലായിരിക്കണം , എന്നാൽ ആ കുടുംബിനിറഞ്ഞ കണ്ണും ആ ചുണ്ടും അമ്പാടിയേട്ടൻ ഒരു സമ്മാനമൊക്കെ കൊടുത്ത് പിണക്കം മാറ്റിയെടുത്തേനേ…
പക്ഷെ അമ്പാടി ഈ സമയം അനുപമയെ വീട്ടിൽ കൊണ്ടുപോയി വിടുന്ന തിരക്കിലാണ്… അലീന ടീച്ചർ പിണങ്ങിയതൊന്നും ഓട് തരിപോലും അമ്പാടിയെ ബാധിച്ചിട്ടില്ല..അതെങ്ങനെ എന്നുള്ളത് നിങ്ങൾ ഇന്ന് കാണണം.. പക്ഷെ അതിന്റെ കാരണം ഞാൻ മുൻകൂട്ടി പറയാം..
അതാണ് പ്രണയം.. ഈ അസ്തിയ്ക്ക് പിടിച്ച പ്രണയം, എന്നൊക്കെ പറയില്ലേ.. ആ അതിന്റെ ഒരു വകഭേദമാണ് അധീന..
ആത്മാർത്ഥ പ്രണയം അനുഭവിക്കുക എന്നത് വളരെ റെയർ ആണ്.. ചിലപ്പോൾ ഒരാളോട് നമുക്ക് ഒരുപാട് സ്നേഹം തോന്നും.. കാണുമ്പോൾ സന്തോഷം തോന്നും… ഓർക്കുമ്പോൾ പോലും ഇക്കിളി പെടുത്തുന്ന ഒരു ഉന്മാദം… പക്ഷെ ആ സ്നേഹം നമുക്ക് അതുപോലെ തിരിച്ചു കിട്ടണമെന്നില്ല ..സ്വാഭാവികം .. വാശി പിടിച്ചു എടുക്കാനും സാധിക്കില്ല..
അപ്പോൾ എന്താ ചെയ്യേണ്ടത്. നമുക്ക് കിട്ടുന്ന മനസുഖം മറ്റൊരാളുടെ ശല്യമാകാതെ മറ്റൊരാൾക്ക് വെറുപ്പാകാതെ സ്വയം ആസ്വദിക്കുക.. സ്വതന്ത്രമായിട്ട് പ്രണയിക്കുക. അതുപോലെ “മനുഷ്യര് തമ്മിലുള്ള ഒരു ബന്ധത്തിലും ഒരാള് മറ്റൊരാളെ കൈവശപ്പെടുത്തരുത്. അപ്പോൾ ഇന്റെരെസ്റ്റിംഗ് ആയിത്തന്നെ പോയികൊണ്ടിരിക്കുന്ന അമ്മയറിയാതെ സീരിയൽ ഇനി സസ്പൻസിലേക്ക് വളരെ വേഗം കടക്കും. കാരണം പിണങ്ങി ഇരിക്കാൻ ഈ മാഷിനും റ്റീച്ചറിനും കഴിയില്ല.. അതിനു അവർക്ക് സമയവും ഇല്ല.. ഒരുപാട് കാര്യങ്ങൾ ഇനി അവർക്കുമുന്നിൽ ഉണ്ട്.
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...