സാരിയുടുക്കുന്നത് മാറ് കാട്ടി.., ഞാന്‍ കല്യാണം കഴിഞ്ഞ് ചെന്നപ്പോള്‍ ചേട്ടന് പറയുന്നതാണ്, നീ വയറിന്റെ അവിടേക്ക് സാരി അങ്ങോട്ട് കയറ്റി വയ്ക്കൂ, ഇവിടെ കാണുന്നുണ്ട് എന്നൊക്കെ പറയും; സാരി സാരിയാകണമെങ്കില് ഇങ്ങനെ വേണം, അമൃത വര്ണന് പറയുന്നു
സാരിയുടുക്കുന്നത് മാറ് കാട്ടി.., ഞാന്‍ കല്യാണം കഴിഞ്ഞ് ചെന്നപ്പോള്‍ ചേട്ടന് പറയുന്നതാണ്, നീ വയറിന്റെ അവിടേക്ക് സാരി അങ്ങോട്ട് കയറ്റി വയ്ക്കൂ, ഇവിടെ കാണുന്നുണ്ട് എന്നൊക്കെ പറയും; സാരി സാരിയാകണമെങ്കില് ഇങ്ങനെ വേണം, അമൃത വര്ണന് പറയുന്നു
സാരിയുടുക്കുന്നത് മാറ് കാട്ടി.., ഞാന്‍ കല്യാണം കഴിഞ്ഞ് ചെന്നപ്പോള്‍ ചേട്ടന് പറയുന്നതാണ്, നീ വയറിന്റെ അവിടേക്ക് സാരി അങ്ങോട്ട് കയറ്റി വയ്ക്കൂ, ഇവിടെ കാണുന്നുണ്ട് എന്നൊക്കെ പറയും; സാരി സാരിയാകണമെങ്കില് ഇങ്ങനെ വേണം, അമൃത വര്ണന് പറയുന്നു
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ആര്യ. അവതാരകയായും നടിയായുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരം ബിഗ്ബോസ് എന്ന ഷോയിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ നടി അമൃത വര്ണന് അടക്കമുള്ള താരങ്ങള്‍ പറഞ്ഞ വാക്കുകളാണ് ചര്ച്ചയകുന്നത്. ഷോയിലുള്ള മത്സരാര്‍ഥികള്‍ ഒരു ബൊമ്മയെ സാരി ഉടുപ്പിക്കുകയും മേക്കപ്പ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ സാരി ഉടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംസാരം ഉണ്ടായി. അമൃതയാണ് സാരി ഉടുക്കാനുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞത്.
‘സാരി ഉടുക്കാന്‍ അറിയാത്ത മലയാളി മങ്കമാര്‍ എന്നായിരുന്നു ആര്യ പറഞ്ഞത്. പിന്നാലെ സാരിയോടുള്ള ഇഷ്ടത്തെ കുറിച്ച് അമൃത സംസാരിച്ച് തുടങ്ങി. ‘ഈ ഫീല്‍ഡില്‍ വന്നതിനു ശേഷമാണ് ജീന്‍സും ടീഷര്‍ട്ടും ചുരിദാറുമൊക്കെ ഞാന്‍ ഉപയോഗിച്ച് തുടങ്ങുന്നത്. ഇന്നും സാരി എന്ന് പറയുന്നതാണ് ഏറ്റവും വലിയ കംഫര്‍ട്ട്. ചുരിദാര്‍ ഇട്ടു കഴിഞ്ഞാല്‍ ഞാന്‍ ഒരിടത്തു അടങ്ങി ഇരിക്കും. പക്ഷെ സാരി കുടുതല്‍ ഭയങ്കര കംഫര്‍ട്ടും ഫ്രീയുമാണ്. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എന്ന് പറഞ്ഞാല്‍ സാരി ഉടുക്കുന്നത് തന്നെ ജീന്‍സ് എടുത്ത് ഇട്ടിട്ട് അതിന് മുകളില്‍ സാരി എടുത്തു കുത്തുന്നവര്‍ ആണ്.
ഒരു കാലില്‍ ജീന്‍സും ഒരു കാലില്‍ സാരിയും. ഇപ്പോഴത്തെ മോഡല്‍ അതാണെന്ന് പറഞ്ഞാണ് അവര്‍ വരുന്നത്. ഇനി പോകുമ്പോള്‍ സാരി എങ്കിലും ഉണ്ടാകുമോ എന്ന് അറിയില്ല. ചിലര്‍ക്ക് പാവാടയും ബ്ലൗസും ആയിട്ടുണ്ട് സാരി ഇതിന് മുന്‍പ് ഉടുക്കുന്നത് ബ്ലൗസ് കാണിക്കാതെ ഇങ്ങനെയാണ്. ഇപ്പോഴങ്ങനെ അല്ലെന്നാണ് അമൃത പറഞ്ഞത്. ഇത് കേട്ടതോടെ തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ആര്യ സൂചിപ്പിച്ചു. ആര്യയെ തന്നെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് കൂടി അമൃത വ്യക്തമാക്കി.
നല്ല ഭംഗി ഇല്ലേ എന്ന ആര്യയുടെ ചോദ്യത്തിന് ഉണ്ടെന്നും സാരി ഉടുക്കുമ്പോള്‍ വന്ന രീതികളിലെ മാറ്റമാണ് താന്‍ ഉദ്ദേശിച്ചതെന്നും നടി വ്യക്തമാക്കുന്നു. മാറ് മറയ്ക്കാന്‍ ആയിട്ട് സാരി ഉടുക്കുന്നത് ഇപ്പൊ ഒന്നും ഇല്ല. മാറ് പോലും കാണിച്ചിട്ടാണ് സാരി ഉടുക്കുക. പിന്നെ ഏറ്റവും വലിയ സെക്സി കോസ്റ്റും കൂടിയാണ് സാരി എന്ന് പറയുന്നത്. ചുരിദാര്‍ എന്ന് പറയുന്നത് എല്ലാം അടഞ്ഞു കിടക്കും പക്ഷെ സാരി എന്ന് പറയുന്നത് അവിടെയും ഇവിടെയും ഒക്കെ കാണും. എന്നാല്‍ അങ്ങനെ കണ്ടാല്‍ മാത്രമേ സാരി ഉടുക്കുന്നതില്‍ ഒരു അഴക് ഉണ്ടാവൂ.
ഞാന്‍ കല്യാണം കഴിഞ്ഞ് ചെന്നപ്പോള്‍ ചേട്ടന് പറയുന്നതാണ്, നീ വയറിന്റെ അവിടേക്ക് സാരി അങ്ങോട്ട് കയറ്റി വയ്ക്കൂ, ഇവിടെ കാണുന്നുണ്ട് എന്നൊക്കെ പറയും. വയറിന്റെ അവിടെ കുറച്ചു ഭാഗങ്ങള്‍ കണ്ടാലേ സാരി സാരി ആവുകയൊള്ളു. മറ്റേത് പിന് ഒക്കെ വച്ചാല്‍ സാരി പ്രതിമയെ ഉടുപ്പിച്ചത് പോലെ ഉണ്ടാവും. അതിനെക്കാളും നല്ലത് നൈറ്റി ഇട്ടുകൊണ്ട് നടന്നാല്‍ മതിയെന്നാണ് അമൃത പറയുന്നത്. ഒപ്പം ആര്യയും പിന്തുണച്ച് പറയുന്നു. അതേ സമയം നടിമാരുടെ സാരി കഥയെ കുറിച്ച് നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വന്ന് നിറയുന്നത്.
ആര്യയുടെ ചോദ്യത്തിന് തിരിച്ച് വിമര്‍ശിച്ച് കൊണ്ട് പറയാന്‍ ധൈര്യം കാണിച്ചതിന് അമൃതയ്ക്ക് അഭിനന്ദനങ്ങള്‍. ആര്യയ്ക്ക് ഇത് ആവശ്യമായിരുന്നു, അമൃത വളരെ നന്നായി തന്നെ കാര്യങ്ങള്‍ അവതരിപ്പിച്ചു. പക്ഷെ ഇന്ന് ആര്യയെ കാണാന്‍ അതീവ സുന്ദരി ആയിട്ടുണ്ട്. ഇതില്‍ ഏറ്റവും മനോഹരമായി സാരി ഉടുക്കുന്നത് ആര്യ ആണെന്നാണ് ആരാധകര്‍ പറയുന്നത്. വേറെ പല എപ്പിസോഡുകള്‍ കണ്ടാല്‍ അത് മനസിലാകും. ഇന്ന് ഒരു വെറൈറ്റി ലുക്കില്‍ വന്നതും കാണാന്‍ നന്നായിട്ടുണ്ട്. അതില്‍ ആരും അസൂയ പെട്ടിട്ട് കാര്യമില്ല വേറെ ചില സദാചാരക്കാര് ആര്യയെ വിമര്‍ശിച്ചുള്ള കമന്റുകളുമായി ഇറങ്ങിട്ടുണ്ട്.
പുനര്‍ജനി, പട്ടുസാരി, വേളാങ്കണ്ണി മാതാവ്, വധു, ഓട്ടോഗ്രാഫ്, എന്നിങ്ങനെ അനേകം സീരിയലുകളിലൂടെ ശ്രദ്ധേയായി മാറിയ നടിയാണ് അമൃത വര്ണന്. നിലവില്‍ സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന കാര്‍ത്തികദീപം എന്ന സീരിയലിലാണ് നടി അഭിനയിക്കുന്നത്. കൂടുതലും വില്ലത്തി വേഷം ചെയ്തിരുന്ന അമൃത, കാര്‍ത്തിക ദീപത്തിലെ പവിത്ര എന്ന ശക്തമായ സ്ത്രീകഥാപാത്രം വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറി. ഈ വര്‍ഷം ജനുവരി പതിനേഴിനാണ് അമൃതയുടെ വിവാഹം. പ്രശാന്ത് കുമാര്‍ ആയിരുന്നു വരന്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
പ്രശസ്ത സിനിമ-സീരിയൽ നടൻ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. കരൾ രോഗത്തെ തുടർന്നാണ് നടൻ...
15 വർഷത്തിന് ശേഷം മോഹൻലാൽ- ശോഭന കോമ്പോ ഒരുമിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റങെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം...