ഇന്നെല്ലാവർക്കും ഒരുപാട് സന്തോഷം തരുന്ന എപ്പിസോഡ് ആണ് അമ്മയറിയാതെ പരമ്പരയിലൂടെ എത്തിയിരിക്കുന്നത് … അമ്പാടി അലീന ദി റിയൽ ലവ് സ്റ്റോറി ഇനി തുടങ്ങാൻ പോകുന്നതേയുള്ളു… അകന്നിരിക്കുമ്പോഴുള്ള പ്രണയം അതൊരു നൊമ്പരമാണ്… ഏതൊക്കെയോ മഹാന്മാർ പറഞ്ഞപോലെ പ്രണയം അതൊരു നോവാണ്… ആ നൊമ്പരം ഇനിയങ്ങോട്ട് അധീന ലവ് സ്റ്റോറിൽ കാണാം.,..
അപ്പോൾ അമ്പാടി ട്രൈനിങ്ങിന് പോകുന്ന കാഴ്ചകളാണ് കാണിക്കുന്നത്.. അവർ രണ്ടുപേരും അമ്പലത്തിൽ പോയി പരസ്പരം ചന്ദനം ഒക്കെ ഇട്ടുകൊടുക്കുന്നുണ്ട്… അപ്പോഴും എന്താണ് പ്രാർഥിച്ചത് എന്ന് അമ്പാടി പറയുമ്പോൾ ട്രെയിനിങ് ഒക്കെ നല്ലരീതിയിൽ കഴിഞ്ഞിട്ട് അമ്പാടിയ്ക്ക് ഐ പി എസ് ആകാൻ സാധിക്കണെ എന്നാണെന്ന് അലീന പറഞ്ഞു. കാരണം അതിനു തടസങ്ങൾ ഒരുപാടാണല്ലോ…
അവിടുന്ന് അമ്പാടി പോകണം എന്ന് പറഞ്ഞത് അലീനയുടെ അമ്മയുടെ അടുത്തേക്കാനാണ്… അമ്മയോട് ഇപ്പോൾ സ്നേഹം കൂടിവരുകയാണ് എന്നാണ് അമ്പാടി പറഞ്ഞത്. അതിനു കാരണം, സ്വന്തം മകൾ ആണെന്നറിയാതെ അലീനയ്ക്ക് വേണ്ടി ഇത്രയുമൊക്കെ ചെയ്യുന്നതാണ്… വിനയനെ കൊന്നതുപോലും ആ മകളെ കുറിച്ച് അവൻ പറഞ്ഞ വൃത്തികേട് കേട്ടിട്ടാണ്…
അങ്ങനെ അവർ രണ്ടും നീരാജയുടെ വീട്ടിലെത്തി. പൂർണ്ണമായ അമ്പാടി അലീന പ്രണയകഥ ആസ്വദിക്കാം വീഡിയോയിലൂടെ!
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...