
Malayalam
നീരജയുടെ മാസ്സ് എൻട്രിയിൽ ആ ചോദ്യം ; അപ്പോൾ മരിച്ചത് മുത്തശ്ശിയോ? ; അവസാനിക്കാത്ത ട്വിസ്റ്റുമായി അമ്മയറിയാതെ പരമ്പര!
നീരജയുടെ മാസ്സ് എൻട്രിയിൽ ആ ചോദ്യം ; അപ്പോൾ മരിച്ചത് മുത്തശ്ശിയോ? ; അവസാനിക്കാത്ത ട്വിസ്റ്റുമായി അമ്മയറിയാതെ പരമ്പര!

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പരകളിലൊന്നാണ് അമ്മയറിയാതെ. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ സീരിയല്‍ പുതിയ ട്വിസ്റ്റിലൂടെ കടന്ന് പോവുകയാണ്. കഥയിൽ വരുത്തിയ മാറ്റം ആരാധകരെ അമ്പരിപ്പിച്ചു എന്ന് ഒറ്റ വാക്കിൽ പറയാം. ഏറ്റവും പുതിയതായി സീരിയലില്‍ നിന്നും പുറത്ത് വന്ന പ്രൊമോ വീഡിയോയ്ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
മലയാള ടെലിവിഷൻ ചരിത്രത്തിൽ ഇതുപോലൊരു സീരിയൽ കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകർക്ക് പറയാനുള്ളത്. അതിനുള്ള കാരണവും ഓരോരുത്തരും വ്യക്തമാക്കിയിട്ടുണ്ട്. നീരജയെ കാണാതായത് മുതൽ ആകെ പരിഭ്രമിച്ച് ഇരിക്കുന്ന കുടുംബമാണ് കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചത്.
അവസാനം അപർണ്ണ മാത്രമാണ് നീരാജയ്ക്ക് എന്ത് പറ്റിയെന്നത് അറിയാനായിട്ടുണ്ടായിരുന്നത്. എന്നാൽ എല്ലാവരുടെയും നിശബ്ദതയിൽ നിന്നും അപർണ്ണയും എന്തോ അപകടം ഉണ്ടെന്ന് മനസിലാക്കി..
എന്നാൽ ആ സമയം തന്നെ ഒരു വണ്ടി അവിടേക്ക് എത്തുകയാണ്. അതിൽ നിന്നും എല്ലാരേയും ഞെട്ടിച്ചു കൊണ്ടുള്ള നീരാജയുടെ മാസ് എൻട്രി കാണാം. വിശ്വസിക്കാനാവാതെ നിന്ന അലീനയും അപർണ്ണയും ഓടിച്ചെന്നു ആ തോളിലേക്ക് ചാരുകയാണ്. ഒന്നും മനസിലാകാതെ നീരജ കാര്യം തിരക്കി. പിന്നെ കാറിന്റെ കാര്യം എന്താണെന്ന് അന്വേഷിക്കുകയാണ്.. ആ കാർ ആർക്കാണ് മാറിയതെന്ന് ഡൊമിനിക് ആകാംഷയോടെ ചോദിച്ചു.. കാർ മാറിയിരിക്കുന്നത് മുത്തശ്ശിക്കാണ് .
ഇത് പോലെ ഒരു ട്വിസ്റ്റ് മറ്റൊരു പരമ്പരയ്ക്കും ഉണ്ടായിട്ടില്ല.. ബാക്കി കഥയറിയാം വീഡിയോയിലൂടെ!
about ammayariyathe
മലയാളത്തിൽ ഏറ്റവും കൂടുതൽ കാഴചക്കാരുള്ള, സോഷ്യൽ മീഡിയയിലടക്കം തരംഗമായി മാറാറുള്ള റിയാലിറ്റി ഷോയാണ് മോഹൻലാൽ അവതാരകനായി എത്താറുള്ള ബിഗ് ബോസ്. ഇതുവരെ...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
മലയാള സിനിമാ ലോകത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...