അയ്യേ ഉമ്മയോ! ഇതൊക്കെ ചെയ്തിട്ട് താന്‍ എങ്ങനെ നാട്ടില്‍ പോകും എന്ന ചിന്തയായിരുന്നു! ഫഹദ് അടുത്തേക്ക് വരുമ്പോള്‍ താന്‍ പിന്നിലേക്ക് മാറും; പിന്നീട് സംഭവിച്ചത്!
അയ്യേ ഉമ്മയോ! ഇതൊക്കെ ചെയ്തിട്ട് താന്‍ എങ്ങനെ നാട്ടില്‍ പോകും എന്ന ചിന്തയായിരുന്നു! ഫഹദ് അടുത്തേക്ക് വരുമ്പോള്‍ താന്‍ പിന്നിലേക്ക് മാറും; പിന്നീട് സംഭവിച്ചത്!
അയ്യേ ഉമ്മയോ! ഇതൊക്കെ ചെയ്തിട്ട് താന്‍ എങ്ങനെ നാട്ടില്‍ പോകും എന്ന ചിന്തയായിരുന്നു! ഫഹദ് അടുത്തേക്ക് വരുമ്പോള്‍ താന്‍ പിന്നിലേക്ക് മാറും; പിന്നീട് സംഭവിച്ചത്!
ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. റിയാലിറ്റി ഷോയിലൂടെ ക്യാമറക്ക് മുന്നിലെത്തിയ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
റൊമാന്റിക് സീനില്‍ അഭിനയിക്കാന്‍ ആവില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അനുശ്രീ. ‘ഡയമണ്ട് നെക്ലെസ്’ എന്ന സിനിമയിൽ ഒരു റൊമാന്റിക് സീന്‍ അഭിനയിക്കേണ്ടി വന്നതിനെ കുറിച്ചാണ് അനുശ്രീ ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞത്. ഓവര്‍ റൊമാന്‍സ് ചെയ്യാന്‍ തനിക്ക് അന്നും ഇന്നും മടിയാണെന്നും താരം പറയുന്നു.
റൊമാന്റിക് സീനില്‍ അഭിനയിക്കാന്‍ തനിക്ക് ഭയങ്കര മടിയായിരുന്നു. ഡയമണ്ട് നെക്ലെസ് ചെയ്യുമ്പോള്‍ ഒരു ചുംബന രംഗത്ത് അഭിനയിക്കേണ്ടതായി വന്നു. ഫഹദ് ആണെങ്കില്‍ ആ സമയത്ത് കിസ്സിംഗ് സീനില്‍ മുന്നില്‍ നില്ക്കുന്ന സമയമായിരുന്നു. തനിക്ക് ആണേല്‍ അതിനു ബുദ്ധിമുട്ടായിരുന്നു. അയ്യേ ഉമ്മയോ! ഇതൊക്കെ ചെയ്തിട്ട് താന്‍ എങ്ങനെ നാട്ടില്‍ പോകും എന്ന ചിന്തയായിരുന്നു.
ഫഹദ് അടുത്തേക്ക് വരുമ്പോള്‍ താന്‍ പിന്നിലേക്ക് മാറും. ലാല്‍ ജോസ് സാര്‍ അവിടെ നിന്ന് മൈക്കിലൂടെ വിളിച്ചു പറയും. ‘അനു നീ എന്താണ് കാണിക്കുന്നത്’ എന്നൊക്കെ. റൊമാന്റിക് സീനില്‍ അഭിനയിക്കുന്ന സമയത്ത് കൃത്യമായ എക്സ്പ്രഷന്‍ ഒന്നും തനിക്ക് വരില്ലായിരുന്നു. പിന്നെ അതൊക്കെ മാറി വന്നു.
എന്നാലും റൊമാന്റിക് സീന്‍ ചെയ്യാന്‍ പറഞ്ഞപ്പോള്‍ ഇപ്പോഴും തനിക്ക് ഒരു വിറയലാണ്. മറ്റു നടിമാരെ പോലെ റൊമാന്റിക് ഗാനങ്ങളില്‍ അഭിനയിക്കാനുള്ള അവസരവും തനിക്ക് ലഭിച്ചിട്ടില്ല. ഡയമണ്ട് നെക്ലെസില്‍ താനാണ് ഫഹദിന്റെ നായികയെങ്കിലും തങ്ങള്‍ തമ്മില്‍ പാട്ടുകള്‍ ഇല്ലായിരുന്നു എന്നും അനുശ്രീ പറഞ്ഞു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...