മതമാണെങ്കിലും രാഷ്ട്രിയമാണെങ്കിലും തീവ്രവാദം ആധുനിക മനുഷ്യന് ചേരുന്നതല്ല..അത് ഗുഹാ മനുഷ്യന്റെ തലച്ചോറ് അതേ പോലെ തുടരുന്നവക്കര്ക്കുള്ളതാണെന്ന് സിനിമ കൃത്യമായി പറയുന്നു; അഭിനന്ദിച്ച് നടന് ഹരീഷ് പേരടി

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കുരുതി’. ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. ഒരു വാണിജ്യ ചിത്രത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് താനെന്ന വ്യക്തമായ രാഷ്ട്രീയം സിനിമ പറയുന്നുണ്ട് എന്ന് ഹരീഷ് പേരടി അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തീവ്രവാദം ആധുനിക മനുഷ്യന് ചേരുന്നതല്ല, അത് ഗുഹാ മനുഷ്യന്റെ തലച്ചോറ് അതേ പോലെ തുടരുന്നവര്ക്കുള്ളതാണെന്ന് സിനിമ വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.
ഇന്നാണ് കുരുതി കണ്ടത്…ഒരു കമേഴ്സ്യല്‍ സിനിമയുടെ പരിമിതികള്ക്കിടയില് നിന്ന് തന്നെ രാഷ്ട്രീയം ഉറക്കെ പറഞ്ഞു എന്നതാണ് ഏറ്റവും വലിയ കാര്യം..അഭിനന്ദനങ്ങള്‍..അഭിനയത്തില്‍ എല്ലാവരും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി…പക്ഷെ ഏറ്റവും ഇഷ്ട്ടപ്പെട്ടത് നിങ്ങള്‍ മൂന്ന് പേരെയാണ്..പൃഥ്യു,മാമുക്ക,നവാസ് വള്ളിക്കുന്ന്..പൃഥ്യൂ നിങ്ങള്‍ ഫസ്റ്റ് ഷോട്ടില്‍ തന്നെ ലായിക്കായിമാറി..പിന്നെ എവിടെയും പൃഥ്വിരാജിനെ കാണാനെ പറ്റിയില്ല…മാമുക്ക എന്തൊരു നടനാണ് ഇങ്ങള്..ഉമ്മ…ബാക്കി നേരിട്ട് കാണുമ്പോള്‍ തരാം…നവാസ് നി മലയാള സിനിമക്ക് ഒരു മുതല്‍കൂട്ടാണ്…മതമാണെങ്കിലും രാഷ്ട്രിയമാണെങ്കിലും തീവ്രവാദം ആധുനിക മനുഷ്യന് ചേരുന്നതല്ല..അത് ഗുഹാ മനുഷ്യന്റെ തലച്ചോറ് അതേ പോലെ തുടരുന്നവക്കര്ക്കുള്ളതാണെന്ന് സിനിമ കൃത്യമായി പറയുന്നുണ്ട്…സംവിധായകന് മനുവിന് ആശംസകള്‍..
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...