മദാമ്മയെ വരെ പാടി വീഴ്ത്തിയ മലയാളികൾ – ഇന്ത്യ v /s അയർലൻഡ് ക്രിക്കറ്റ് മത്സരത്തിനിടയിലെ അപൂർവ കാഴ്ച !!!

ഇന്ത്യ – അയർലൻഡ് ക്രിക്കറ്റ് മത്സരം അയർലണ്ടിൽ നടക്കുകയാണ്. ലോകത്തിന്റെ ഏതു കോംലും മലയാളികൾ താരങ്ങളാകുന്നത് സ്വാഭാവികമാണ്. മല്‍സര വേദിയിലും കേരളപ്പെരുമ അറിയിച്ചിരിക്കുകയാണ് മലയാളികൾ. ചെണ്ട കൊട്ടിയും പാട്ടു പാടിയും മദാമ്മയെ വരെ കയ്യിലെടുത്തു അവർ. സെക്യൂരിറ്റി ജീവനക്കാരിയായ വിദേശ വനിതയാണ് മാലിനിയുടെ തീരങ്ങളിൽ എന്ന ഗാനം പാടുന്നത് കേട്ട് ചെറു പുഞ്ചിരിയോടെ നില്കുന്നത്.
<iframe width=”400″ height=”225″ src=”https://www.youtube.com/embed/wJWiN4FSKPo?ecver=1″ frameborder=”0″ allow=”autoplay; encrypted-media” allowfullscreen></iframe>

Funny video by malayalees