മോഹൻലാലിനെതിരെ പ്രതിഷേധ മാർച്ച് !!!
By
Published on
മോഹൻലാലിനെതിരെ പ്രതിഷേധ മാർച്ച് !!!
‘അമ്മ അസോസിഷനിലേക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടിക്ക് വൻ പ്രതിഷേധങ്ങളാണ് നേരിടേണ്ടി വരുന്നത്. സിനിമ പ്രവർത്തകർക്ക് പുറമെ രാഷ്ട്രീയക്കാരും പ്രശ്നം ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോൾ എളമക്കരയിലെ യൂത്ത് കോൺഗ്രസ്- കെ എസ യു പ്രവർത്തകർ മോഹൻലാലിൻറെ വീടിനു നേരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. ‘അമ്മ സംഘടനക്ക് ആദരാഞ്ജലികൾ എന്ന റീത്തുമായാണ് പ്രവർത്തകർപ്രതിഷേധ മാർച്ച് നടത്തിയത്.
മോഹൻലാൽ, ഗണേഷ്‌കുമാർ , മുകേഷ് , ഇന്നസെന്റ് ,കെ പി എ സി ലളിത എന്നിവർക്ക് നേരെയാണ് മുദ്രാവാക്യം വിളികൾ ഉയരുന്നത്. ജനാധിപധ്യമല്ല ,താരാധിപത്യമാണ് നടക്കുന്നത് . കുറ്റവാളിക്കൊപ്പമാണ് താരങ്ങൾ നിക്കുന്നത് എന്നാണു പ്രവർത്തകർ ആരോപിക്കുന്നത് .
youth congress and k s u against mohanlal
Continue Reading
You may also like...
Related Topics:k s u, Mohanlal, youth congress