ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര ലോകത്തേയ്ക്ക് എത്തിയ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അ്ദ്ദേഹം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും പുതിയ വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ രജനികാന്ത്, വിജയ് തുടങ്ങിയ നടന്മാര്ക്ക് ലഭിക്കുന്ന സ്റ്റാര്‍ഡം മലയാളി നടന്മാര്ക്ക് ലഭിക്കാത്ത എന്തെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു.
കേരളത്തിന് അകത്തും പുറത്തും ഒരേപോലെ സ്റ്റാര്‍ഡം സൃഷ്ടിക്കാന്‍ ഒരു മലയാളി നടനും സാധിക്കാതെ പോകുന്നുവെന്ന് ഒമര്‍ ലാല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഒമര്‍ ലുലുവിന്റെ ചോദ്യം.
രജനി,ചിരഞ്ജീവി,അല്ലൂ അര്ജ്ജുന്,വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും കെജിഎഫിലൂടെ യാഷും നേടിയ സ്റ്റാര്‍ഡം പോലെയോ മലയാളത്തില്ലേ ഏതെങ്കിലും ഒരു നടന് ഉണ്ടോ.
ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്റ്റാര്‍ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയില്‍ വരാത്തത് ? എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...