
Malayalam
കരുതലോടെ നയിച്ചതിന് കേരളം നന്ദിയും സ്നേഹവും അറിയിക്കുന്നു; അഭിനന്ദനങ്ങളുമായി മാല പാര്‍വതി
കരുതലോടെ നയിച്ചതിന് കേരളം നന്ദിയും സ്നേഹവും അറിയിക്കുന്നു; അഭിനന്ദനങ്ങളുമായി മാല പാര്‍വതി

കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ് പിണറായി സർക്കാർ. ജനങ്ങളെ കരുതലോടെ നയിച്ചതിന് കേരളം അറിയിക്കുന്ന സ്നേഹവും നന്ദിയുമാണ് ഈ വിജയം എന്നാണ് നടി മാല പാര്‍വതി ഫെയ്സ്ബുക്ക് പോസ്റ്റിസ്റ്റിൽ പറയുന്നത്
”കരുതലോടെ നയിച്ചതിന് കേരളം നന്ദിയും സ്നേഹവും അറിയിക്കുന്നു എന്ന് വിധി!” എന്നാണ് മാല പാര്‍വതി കുറിച്ചിരിക്കുന്നത്. തൃത്താല മണ്ഡലത്തില്‍ വിജയിച്ച എം.ബി രാജേഷിന് വിജയാശംസകള്‍ നേര്‍ന്നും മാല പാര്‍വതി പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
ഹരീഷ് പേരടി അടക്കമുള്ള മറ്റ് താരങ്ങളും പിണറായി വിജയന് ആശംസകളുമായി രംഗത്തെത്തി. ഈ മനുഷ്യനാണ് തങ്ങളുടെ കരുത്ത്, ഇതൊരു മുഖ്യമന്ത്രി മാത്രമല്ല… ഇങ്ങനെയായിരിക്കണം നമ്മള് സ്വപ്നം കണേണ്ട പ്രധാനമന്ത്രി എന്നാണ് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...