
Malayalam
കോവിഡ്; രജിഷ വിജയന്റെ ഖോ ഖോയുടെ തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു
കോവിഡ്; രജിഷ വിജയന്റെ ഖോ ഖോയുടെ തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രജിഷ വിജയന് കേന്ദ്ര കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഖോ ഖോയുടെ തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവെച്ചു. വിഷുവിന് റിലീസ് ചെയ്തതാണ് ചിത്രം.
നിലവിലെ സാഹചര്യത്തില്‍ സിനിമ ഓടിടി, ടിവി തുടങ്ങിയ മാധ്യമങ്ങള്‍ വഴി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാഹുല്‍ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടികളും അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തിവെച്ചിരുന്നു. അതിനു പിന്നാലെയാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതും നിര്‍ത്തിവെച്ചിരിക്കുന്നത്.
കോവിഡ് രണ്ടാം തരംഗം ജാഗ്രതയുടെ ഭാഗമായി 7 മണിക്ക് തിയേറ്ററുകള്‍ അടയ്ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അനുകൂലിക്കുന്നതായി തിയേറ്റര്‍ ഉടമകള്‍ അറിയിച്ചു.
സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സമയക്രമീകരണത്തോടെ തുറക്കണോയെന്ന് അതാത് തിയേറ്റര്‍ ഉടമകള്‍ക്ക് തീരുമാനിക്കാം. പുതിയ ക്രമീകരണങ്ങളോടെ തുറക്കുന്നവര്‍ക്ക് അങ്ങനെയാകാം. അല്ലാത്തവര്‍ക്ക് അടച്ചിടാമെന്നും ഉടമകളുടെ യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി മഞ്ജു വാര്യർക്കെതിരെ പോസ്റ്റിട്ട് വാർത്തകളിൽ ഇടം പിടിക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ. മഞ്ജുവിന്റെ ജീവൻ അപകടത്തിലാണെന്നും...
ദൃശ്യത്തിന്റെ മൂന്നാം ഭാഗവുമായി മോഹൻലാലും ജീത്തു ജോസഫും. ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് ആശിർവാദ് സിനിമാസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വീഡിയോ...
മലയാള താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ നടക്കുമെന്ന് വിവരം. മോഹൻലാൽ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരും....
മലയാള സിനിമ പ്രേക്ഷകർ ഇന്നും ഏറേ ആവേഷത്തോടെ കാണുന്ന ചിത്രമാണ് ആറാം തമ്പുരാൻ. മോഹൻലാൽ മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...