All posts tagged "Rajisha Vijayan"
Actress
എനിക്ക് ഇതുവരെ സിനിമയില്‍ നിന്ന് ഒരുതരത്തിലുള്ള വിവേചനവും നേരിടേണ്ടി വന്നിട്ടില്ല, എല്ലാവരും തന്നോട് മാന്യമായി മാത്രമാണ് പെരുമാറിയിട്ടുള്ളത് എന്ന് രജിഷ വിജയന്
March 3, 2023നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രജിഷ വിജയന്. ഇപ്പോഴിതാ സിനിമ മേഖലയില്‍ നിന്ന് തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ല...
featured
‘മധുര മനോഹര മോഹം’; സ്റ്റെഫി സേവ്യര്‍ സംവിധായകയാവുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു!
January 17, 2023‘മധുര മനോഹര മോഹം’; സ്റ്റെഫി സേവ്യര്‍ സംവിധായകയാവുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു മലയാളത്തിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനര്‍ സ്റ്റെഫി സേവ്യര്‍ സംവിധായകയാവുന്ന...
Social Media
മലയാള സിനിമയിലെ നാല് നായികമാർ ദുബായിൽ ഒന്നിച്ചു; ചിത്രം വൈറൽ
November 30, 2022മലയാള സിനിമയിലെ നായികമാർ ഒറ്റ ഫ്രെയിമിൽ. നാല് നായകന്മാർ ഒന്നിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അഹാന...
Actress
ആ സിനിമ കണ്ടിട്ട് പലരും എന്നോട് പറഞ്ഞു, അവര്‍ക്ക് ഒന്ന് പൊട്ടിക്കാനാണ് തോന്നിയത്; തുറന്ന് പറഞ്ഞ് രജിഷ വിജയന്!
May 31, 2022അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാളി സിനിമ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രജിഷ വിജയൻ. ജിയോ ബേബിയുടെ സംവിധാനത്തില്‍...
Actor
ആക്ഷന്‍ ടു കട്ട് അദ്ദേഹം വലിയ ട്രാന്‍സ്ഫര്‍മേഷനാണ് നടത്തുന്നത്;അദ്ദേഹത്തിന്റെ അടുത്ത് പിടിച്ചുനില്ക്കാന് കുറച്ച് പാടാണ്; ശ്രീനിവാസനെ കുറിച്ച് രജിഷ വിജയൻ !
May 31, 2022അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടു വെച്ച താരമാണ് രജീഷ് വിജയൻ . തന്റെ ആദ്യ സിനിമയില്‍...
News
തീര്‍ച്ചയായും, മലയാള സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണ്. അതില്‍ ഒരു സംശയവുമില്ല. ഏകദേശം ആറ് വര്‍ഷമായി ഞാന്‍ സിനിമയില്‍ വന്നിട്ട്; രജിഷയുടെ വാക്കുകൾ വൈറലാകുന്നു!
May 20, 2022ഒരുപിടി നല്ല സിനിമകളിലൂടെ യുവ നായികമാർക്കിടയിൽ തിളങ്ങിനിൽക്കുകയാണ് രജിഷ വിജയന്. ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ‘അനുരാഗ കരിക്കിന് വെള്ളം’ എന്ന...
Actress
സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത പല ഇടങ്ങളുമുണ്ട്, അത് സിനിമ മാത്രമല്ല, അത് സിനിമയിലായത് കൊണ്ട് അതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ടി.ആര്.പിയും, വായനക്കാരും കാഴ്ചക്കാരും കിട്ടുന്നത് കൊണ്ട് അത് ആഘോഷിക്കപ്പെടും; രജിഷ വിജയന് പറയുന്നു !
May 20, 2022അവതാരകരകയിരുന്ന രജിഷ വിജയന്‍ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘അനുരാഗികരിക്കിൻ വെള്ളം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത് .വളരെ ചുരുങ്ങിയ സമയം...
Social Media
ഈ നഗരവുമായി താൻ പ്രണയത്തിലാണ്…. ചിത്രങ്ങൾ പങ്കുവെച്ച് രജിഷ വിജയൻ
March 10, 2022മലയാളത്തിന്റെ പ്രിയ നായികയാണ് രജിഷ വിജയൻ. സോഷ്യൽ മീഡിയയിലും സജീവമായ താരം സ്പെയിൻ യാത്രയിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ....
Malayalam
ബന്ധം വേണ്ട എന്ന് ഒരാള്‍ പറയുമ്പോള്‍ എതിര്‍വശത്ത് നില്ക്കുന്ന ആള്‍ക്ക് പോലും അതിന്റെ കാരണവും അര്‍ത്ഥവും പൂര്‍ണമായി മനസ്സിലാകണമെന്നില്ല; പ്രണയത്തിലും സൗഹൃദത്തിലും ജോലിയിലും ഒക്കെ സ്വാതന്ത്ര്യം ഹനിക്കുന്ന കാര്യങ്ങളൊക്കെ സമ്മതിച്ചു കൊടുക്കരുത് എന്ന് രജിഷ വിജയന്
March 5, 2022ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വാങ്ങിച്ച ആളാണ് രജിഷ വിജയന്. പിന്നീടിങ്ങോട്ട് ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് താരത്തെ...
Malayalam
നമ്മളെ തളച്ചിടുന്ന ബന്ധമാണെങ്കിലും, അത് മുന്നോട്ട് പോയാൽ ശരിയാകില്ല എന്ന് ബോധ്യമുണ്ടാകുമ്പോഴും, തേപ്പുകാരി എന്ന വിളി കേൾക്കാൻ വയ്യാത്തത് കൊണ്ട് തുടരും; രജിഷ വിജയൻ പറയുന്നു!
February 12, 2022അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടു വെയ്ക്കുകയും, ആദ്യ സിനിമയില്‍ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കുകയും...
Malayalam
സ്വന്തം ഇഷ്ടപ്രകാരം വസ്ത്രമിടാന്‍ സ്വാതന്ത്ര്യമില്ലാത്ത പെണ്‍കുട്ടികള്‍ ഇപ്പോഴും നമുക്കിടയിലുണ്ട്; തുറന്ന് പറഞ്ഞ് രജിഷ വിജയന്
February 11, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് രജിഷ വിജയന്. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രമിടാന്‍ സ്വാതന്ത്ര്യമില്ലാത്ത പെണ്‍കുട്ടികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്ന് പറയുകയാണ്...
Malayalam
രജിഷ വിജയന് വിവാഹിതയാകുന്നുവോ..!? സോഷ്യല്‍ മീഡിയയില്‍ വൈറലായി ആസിഫ് അലിയുടെ വാക്കുകള്‍
December 9, 2021മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് രജിഷ വിജയന്. അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലേയ്ക്ക് അരങ്ങേറ്റം കുറിച്ച രജിഷ,...