
Malayalam
രണ്ടാം ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ച് നടന് കൃഷ്ണകുമാര്‍, വേദനരഹിതമായ വാക്സിനേഷന് നല്‍കിയതിന് നന്ദിയും
രണ്ടാം ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ച് നടന് കൃഷ്ണകുമാര്‍, വേദനരഹിതമായ വാക്സിനേഷന് നല്‍കിയതിന് നന്ദിയും

മലയാളികള്‍ക്കിഷ്ടമുള്ള നടനാണ് കൃഷ്ണകുമാര്‍. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക മനസില്‍ ഇടം നേടിയ താരം നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
ഇപ്പോളിതാ കോവിഡ് വാക്സിന് രണ്ടാം ഡോസ് സ്വീകരിച്ച വിവ്രം അറിയിക്കുകയാണ് കൃഷ്ണകുമാര്‍. ആശുപത്രിയില്‍ വാക്സിന് സ്വീകരിക്കുന്ന ചിത്രങ്ങള്‍ കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു.
രണ്ടാം ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ച് നടന് കൃഷ്ണകുമാര്‍, വേദനരഹിതമായ വാക്സിനേഷന് നല്‍കിയതിന് നന്ദിയും
കഴിഞ്ഞ ദിവസമാണ് കൃഷ്ണകുമാര്‍ വാക്സിന് സ്വീകരിച്ചത്. തനിക്കു വേദനരഹിതമായ വാക്സിനേഷന് നല്‍കിയതിന് രാഖിയോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു
ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ സിനിമാ രംഗത്ത് മക്കളുടെ അവസരങ്ങള്‍ നഷ്ടമായിത്തുടങ്ങിയെന്ന് നടന് കൃഷ്ണകുമാര്‍ നേരത്തെ പറഞ്ഞിരുന്നു.
തെരഞ്ഞെടുപ്പ് സമയം അഭിനയത്തില്‍ നിന്നും ചെറിയ ഇടവേള എടുത്തു എങ്കിലും വീണ്ടും അഭിനയരംഗത്ത് സജീവമാകാനൊരുങ്ങുകയാണ് കൃഷ്ണകുമാര്‍.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...