സഞ്ജുവിന് പിന്നാലെ അമ്പട്ടി റായിഡുവും ഇന്ത്യൻ ടീമിൽ നിന്നും പുറത്താകുന്നു – ഇത് ബി സി സി ഐയുടെ സ്വാർത്ഥ താത്പര്യമെന്ന് ആരാധകർ ..

By
സഞ്ജുവിന് പിന്നാലെ അമ്പട്ടി റായിഡുവും ഇന്ത്യൻ ടീമിൽ നിന്നും പുറത്താകുന്നു – ഇത് ബി സി സി ഐയുടെ സ്വാർത്ഥ താത്പര്യമെന്ന് ആരാധകർ ..
ഇക്കഴിഞ്ഞ ഐ പി എലിൽ മികച്ച രീതിയിൽ ബാറ്റിംഗ് കാഴ്ച വച്ച രണ്ടു വിക്കറ്റ് കീപ്പർ ബാറ്സ്മാന്മാരായിരുന്നു സഞ്ജു സാംസണും , അമ്പട്ടി നായിഡുവും. ചെന്നൈക്ക് കപ്പ് നേടാൻ പ്രധാന പങ്കു വഹിച്ച താരം കൂടിയാണ് അമ്പട്ടി റായിഡു. ഇവരുടെ ഈ പ്രകടനമാണ് അമ്പട്ടി റായിഡുവിനെ ഇന്ത്യൻ ടീമിലേക്കും സഞ്ജുവിനെ ഇന്ത്യ എ ടീമിലേക്കും വഴി തുറന്നത്.
എന്നാൽ യോ യോ ടെസ്റ്റിൽ സഞ്ജു സാംസൺ പരാജയപ്പെട്ടതിനു പിന്നാലെ ഫിറ്റ്നസ് ടെസ്റ്റിൽ അമ്പട്ടി റായിഡുവും പരാജയപ്പെട്ടിരിക്കുകയാണ് .ഐ പി എല്ലിൽ ഇത്രയും മികച്ച പ്രകടനം കാഴ്ച വച്ച ഇരുവരും പരാജയപ്പെട്ടത് ആരാധകർക്കിടയിൽ അത്ഭുതവും നിരാശയുമാണ് നൽകുന്നത്.
ഇനി അമ്പാട്ടി റായിഡുവിനു പകരം പുതിയ ആളെ എടുക്കാനൊരുങ്ങുകയാണ് ബി സി സി ഐ സെലക്ഷൻ കമ്മീറ്റി .സഞ്ജു സാംസണ് പകരം മുംബൈ ഇന്ത്യൻസ് താരം ഇഷാൻ കിഷനാണ് അവസരം ലഭിച്ചത്. നോർത്ത് ഇന്ത്യൻ താരങ്ങൾക്ക് കൂടുതൽ അവസരം നൽകാനായുള്ള ബി സി സിഐയുടെ തന്ത്രമാണിതെന്നാണ് ആരാധകരിടയിലുയരുന്ന വിമർശനം .
amabti rayudu fails in fitness test
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...
പതിവില്ലാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്റെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിന്റെ സാന്നിധ്യം ഇത്തവണയുള്ളത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ പൊയന്റ്...
2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ 15 ക്രിക്കറ്റ് താരങ്ങള്‍ക്ക് സന്ദേശവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന്....