
Actress
മണിവാട്ടിയായി അണിഞ്ഞൊരുങ്ങിയെത്തിയത് ആരെന്ന് കണ്ടോ ?
മണിവാട്ടിയായി അണിഞ്ഞൊരുങ്ങിയെത്തിയത് ആരെന്ന് കണ്ടോ ?

ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കവർന്നെടുത്ത താര സുന്ദരിയാണ് ഷഫ്ന നിസാം. മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് അണിയിച്ചൊരുക്കിയ ഷഫ്നയുടെ ബ്രൈഡൽ ലുക്കിലുള്ള ചിത്രങ്ങൾ പകർത്തിയത് അമൽ ആണ്.
നിരവധി താരങ്ങളുടെ ഫോട്ടോഷൂട്ട് നടത്തിയ ഫോട്ടോഗ്രാഫർ കൂടിയാണ് അമൽ!
ഇന്ന് ആ താര സുന്ദരിക്ക് ഒരു പദവി കൂടിയുണ്ട് മിനി സ്ക്രീൻ അടക്കി വാഴുന്ന നായകൻ സജിന്റെ ഭാര്യകൂടിയാണ് ഷഫ്ന.
വർഷങ്ങൾക്ക് മുൻപ് ബിഗ് സ്ക്രീനിലേക്ക് എത്തിയ യ ഷഫ്ന വിവാഹശേഷവും അഭിനയത്തിൽ സജീവമാണ് ഷഫ്നയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ബാലതാരമായി ബിഗ് സ്ക്രീനിൽ എത്തിയ ഷഫ്ന ഏഴാം വയസ്സിൽ പഠിക്കുമ്പോൾ പ്രണയവർണ്ണങ്ങൾ എന്ന സിനിമയിലൂടെ ആണ് അരങ്ങേറ്റം കുറിച്ചത്.
ശേഷം നിരവധി ചിത്രങ്ങളിൽ ഷഫ്ന തിളങ്ങിയിട്ടുണ്ട്. ചൈൽഡ് ആർട്ടിസ്റ്റ് ആയി നിക്കുന്ന സമയത്തും എനിക്ക് ഒരുപാട് ഓഫറുകൾ സിനിമയിൽ നിന്നും കിട്ടിയിരുന്നു എങ്കിലും പഠനത്തിന് വേണ്ടി അഭിനയം കുറച്ചുനാളത്തേക്ക് ഷഫ്ന വേണ്ടെന്നു വച്ചു. മിനിസ്ക്രീൻ നായകൻ സജിനും ഒപ്പമുള്ള വിവാഹത്തിന് ശേഷവും ഷഫ്ന അഭിനയത്തിൽ സജീവം ആണ്. തെലുങ്കിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സീരിയലിൽ നായികയാണ് ഇപ്പോൾ ഷഫ്ന!
actress
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുൻനിര...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത...
മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പാർവതിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ...
2000കളിൽ മലയാളത്തിന്റെ ജനപ്രിയ നായികമാരിൽ ഒരാളായിരുന്നു മീര ജാസ്മിൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. 2004ൽ...