
Malayalam
ഹിറ്റിൽ നിന്നും സൂപ്പർ ഹിറ്റിലേക്ക്; സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാർ
ഹിറ്റിൽ നിന്നും സൂപ്പർ ഹിറ്റിലേക്ക്; സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാർ
Published on

മലയാളികളുടെ പ്രിയ നടനാണ് കൃഷ്ണകുമാർ. ‘കൂടെവിടെ’ എന്ന പരമ്പരയിലൂടെയാണ് കൃഷ്ണകുമാർ മിനിസ്ക്രീനിലേക്ക് ഇപ്പോൾ ഒരു തിരിച്ചുവരവ് നടത്തിയത്. ജനുവരി 4 മുതൽ ആണ് പരമ്പര പ്രേക്ഷകരിലേക്ക് എത്തിയത്. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥ വരച്ചു കാട്ടുന്ന പരമ്പരയാണിത് .ഇപ്പോൾ ഇതാ പരമ്പരയുടെ പുതിയ വിശേഷങ്ങൾ ആണ് വൈറൽ ആകുന്നത്. കൃഷ്ണകുമാർ ആണ് സോഷ്യൽ മീഡിയ വഴി വിശേഷങ്ങൾ പങ്ക് വച്ചത്.
കൃഷ്ണകുമാറിന്റെ വാക്കുകൾ!
ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ വെള്ളി വരെ ടെലികാസ്റ് ചെയ്തുകൊണ്ടിരിക്കുന്ന എന്റെ സീരിയലായ “കൂടെവിടെ” ഹിറ്റിൽ നിന്നും സൂപ്പർ ഹിറ്റിലേക്കു. “കൂടെവിടെ”യെ ഒരു വൻ വിജയമാക്കാൻ സഹായിച്ച എന്റെ പ്രിയങ്കരരായ മലയാളി കുടുംബ പ്രേക്ഷകരോട് എന്റെയും എന്റെ കുടുംബത്തിന്റെയും അകമഴിഞ്ഞ നന്ദി.
കബനി സീരിയലിൽ രംഭ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ അൻഷിതയാണ് പരമ്പരയിൽ കേന്ദ്ര കഥാപാത്രമായ സൂര്യയെ അവതരിപ്പിക്കുന്നത്. അൻഷിതയുടെ നായകനായി എത്തുന്നത്, സീത സീരിയലിൽ രാമൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ ബിപിൻ ജോസ് ആണ്. ടെലിവിഷൻ അവതാരകയായ ശ്രീധന്യ അഭിനയരംഗത്തിലേക്ക് എത്തിയതും ഈ പരമ്പരയിലൂടെയാണ്.
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിൻ്റെ രണ്ടാം...