അരിസ്റ്റോ സുരേഷും ബിഗ് ബോസ്സിൽ !!!

By
അരിസ്റ്റോ സുരേഷും ബിഗ് ബോസ്സിൽ !!!
അറുപത് ക്യാമറകൾ ഘടിപ്പിച്ച വീടിനുള്ളിൽ നൂറു ദിവസം കഴിയാൻ ഒരുങ്ങുന്നവരിൽ അരിസ്റ്റോ സുരേഷും. മോഹൻലാൽ അവതാരകനാകുന്ന ബിഗ് ബോസ് ഷോയിൽ അരിസ്റ്റോ സുരേഷ് പങ്കെടുക്കുമെന്ന് ഉറപ്പായി. ആക്ഷൻ ഹീറോ ബിജുവിലൂടെ ശ്രേധേയനായ നടനാണ് അരിസ്റ്റോ സുരേഷ്.
നിലവിൽ ബിഗ് ബോസ്സിൽ പത്തു താരങ്ങൾ പങ്കെടുക്കുമെന്നാണ് വാർത്തകൾ. പ്രിയ വാര്യർ ,ഗോവിന്ദ് പദ്മസൂര്യ , അർച്ചന കവി ,രമേശ് പിഷാരടി , രഞ്ജിനി ഹരിദാസ് , മുതലായവർ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
Aristo suresh in big boss show
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...
മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്....