
Actress
നിക് ജൊനാസിന് കപ്പിൾ ഓഫ് റോസ് നൽകി പ്രിയങ്കാ ചോപ്ര !
നിക് ജൊനാസിന് കപ്പിൾ ഓഫ് റോസ് നൽകി പ്രിയങ്കാ ചോപ്ര !

പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും ഒരുമിച്ചുള്ള ഫോട്ടോകള്‍ പങ്കുവയ്ക്കാറുണ്ട്. ഇപോഴിതാ പ്രിയങ്ക ചോപ്രയുടെ ഒരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. വാലന്റൈൻ ആശംസകളുടെ ഫോട്ടോയാണ് ഇത്. പ്രിയങ്ക ചോപ്ര ഇപോള്‍ തന്റെ ഭര്‍ത്താവിനെ മിസ് ചെയ്യുന്നതിനെ കുറിച്ചാണ് പറയുന്നത്. പ്രിയങ്ക ചോപ്ര തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്റെ എപ്പോഴത്തെയും വാലന്റൈൻ, ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നായിരുന്നു പ്രിയങ്ക ചോപ്ര ആദ്യം ആശംസകള്‍ നേര്‍ന്നത്.
പ്രിയങ്ക, പ്രണയദിനാശംസകൾ എല്ലാ ദിവസവും സന്തോഷവും സമാധാനവും ആണെന്നതിന് നന്ദിയെന്നായിരുന്നു നിക്ക് ജൊനാസിന്റെ ആശംസ. പ്രിയങ്ക ചോപ്ര ഇപോള്‍ ലണ്ടനിലും നിക്ക് ജൊനാസ് ലണ്ടനിലുമാണ് ഉള്ളത്. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക ചോപ്ര ലണ്ടനിലെത്തിയത്. ടെക്സ്റ്റ് ഫോര്‍ യു എന്ന സിനിമയാണ് പ്രിയങ്കാ ചോപ്ര ഇപോള്‍ ചിത്രീകരിക്കുന്നത്. തന്റെ ഫോട്ടോയാണ് പ്രിയങ്ക ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നിക്ക് ജൊനാസ് നീ ഇപ്പോള്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍, കപ്പിള്‍ ഓഫ് റോസസ് എന്നാണ് പ്രിയങ്ക ചോപ്ര എഴുതിയിരിക്കുന്നത്.
about an actress
മലയാളികൾക്ക് രമ്യ നമ്പീശൻ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിലും മറ്റ് ഭാഷകളിലുമായി നിറഞ്ഞു നിൽക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടിയാണ് ശാന്തുമാരി. എഴുന്നൂറോളം ചിത്രങ്ങളിലാണ് ശാന്തകുമാരി അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെയ്ക്കുകയാണ് നടി....
നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ലെന. മിനിസ്ക്രീനിലും ബിഗ്ക്രീനിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുവാൻ താരത്തിനായിട്ടുണ്ട്....
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയായിരുന്നു ഷെഫാലി ജരിവാല(42). ഇപ്പോഴിതാ നടി അന്തരിച്ചുവെന്ന വാർത്തകളാണ് പുറത്തെത്തുന്നത്. കാണ്ടാ ലഗാ എന്ന സംഗീത ആൽബത്തിലൂടെയാണ് ഷെഫാലി...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...