
Malayalam
എപ്പോഴും ചിരിക്കാൻ ഓരോ കാരണങ്ങൾ കണ്ടെത്തും…ശാലു കുര്യൻ
എപ്പോഴും ചിരിക്കാൻ ഓരോ കാരണങ്ങൾ കണ്ടെത്തും…ശാലു കുര്യൻ

വില്ലത്തി വേഷങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാവുകയായിരുന്നു ശാലു കുര്യൻ. ചന്ദനമഴ ഉള്‍പ്പെടെ നിരവധി സീരിയലുകളിൽ വില്ലത്തിയായെത്തിയായി എത്തിയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. വിവാഹശേഷം കുറച്ച് നാള് സീരിയലിൽ സജീവമല്ലായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും
സീരിയലിൽ സജീവമാവുകയാണ് ശാലു.
ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ളൊരു ചിത്രം ശാലു ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ്. എപ്പോഴും ചിരിക്കാൻ ഓരോ കാരണങ്ങൾ കണ്ടെത്തും. അത് നമ്മുടെ ജീവിതത്തിലേക്ക് വര്‍ഷങ്ങൾ ചേര്ത്തുവയ്ക്കില്ലായിരിക്കും, പക്ഷേ ഓരോ വര്‍ഷങ്ങൾക്കും ജീവൻ നൽകും, ശാലു ചിത്രം പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്.
നടൻ ജിഷിൻ മോഹനാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. 2017 ൽ ആയിരുന്നു ശാലു കുര്യന്റെ വിവാഹം. പത്തനം തിട്ട റാന്നി സ്വദേശിയായ മെൽവിൻ ഫിലിപ്പ് ആണ് ഭര്‍ത്താവ്. അലിസ്റ്റർ മെൽവിൻ എന്നാണ് മകന് ശാലുവും മെൽവിനും നൽകിയിരിക്കുന്ന പേര്.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...