
Malayalam
കൃഷ്ണകുമാര്‍ സംഘിയാണ്, ഹിന്ദുത്വ തീവ്രവാദി ആണ് എന്നതൊക്കെ ഇരിക്കട്ടെ..അമിത സ്വാതന്ത്രം കൊണ്ടാകും ഒരു തമാശ പറഞ്ഞത്
കൃഷ്ണകുമാര്‍ സംഘിയാണ്, ഹിന്ദുത്വ തീവ്രവാദി ആണ് എന്നതൊക്കെ ഇരിക്കട്ടെ..അമിത സ്വാതന്ത്രം കൊണ്ടാകും ഒരു തമാശ പറഞ്ഞത്

ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം നടന് കൃഷ്ണകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിന് ഇടയില്‍ ഒരു വനിത മാധ്യമപ്രവര്‍ത്തകയോട് തമാശരൂപേണ പറഞ്ഞ ഡയലോഗ് അടങ്ങിയ വീഡിയോ വൈറല്‍ ആയിരുന്നു. ഇതിനെ കുറിച്ചുള്ള നിരവധി ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.
ഇതിനു പിന്നാലെയാണ് ബിഗ് ബോസ് താരം കൂടിയായ സാബുമോൻ ഇപ്പോൾ ഒരു പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുന്നത്.. കൃഷ്ണകുമാര്‍ സംഘിയാണ്, ഹിന്ദുത്വ തീവ്രവാദി ആണ് എന്നതൊക്കെ ഇരിക്കട്ടെ, ജനം ടിവി റിപ്പോര്‍ട്ടറെ കണ്ടപ്പോള്‍ ഒരു കുടുംബം ആണെന്നും മകളെപ്പോലെ ആണെന്നും പറഞ്ഞത് അമിത സ്വാതന്ത്ര്യം കൊണ്ടാകും എന്നാണ് സാബുമോന് കുറിച്ചിരിക്കുന്നത്.
സാബുമോന്റെ കുറിപ്പ്:
കൃഷ്ണകുമാര്‍ സംഘിയാണ്, ഹിന്ദുത്വ തീവ്രവാദി ആണ് എന്നതൊക്കെ ഇരിക്കട്ടെ, ഒരു സന്ദര്‍ഭത്തില്‍ സംഘ പരിവാരത്തിന്റെ ചാനല്‍ ആയ ജനം ടീവി റിപ്പോര്‍ട്ടറെ കണ്ടപ്പോള്‍ ഒരു കുടുംബം ആണെന്നും മകളെപ്പോലെ ആണെന്നും ഒക്കെ ഉള്ള അമിത സ്വാതന്ത്ര്യം എടുത്തു ആയിരിക്കും ആ മനുഷ്യന് ഒരു തമാശ പറഞ്ഞത്.
ആ ലേഖിക മൈക് കൊണ്ട് ആ മനുഷ്യന്റെ വയറ്റത് തട്ടിയിട്ടും വരുന്നുണ്ട് വീഡിയോയിൽ, സെക്കന്റുകൾക്കകം ‘ശ്ശേ, പൂറിമോൻ’ എന്നാണു ആ പെങ്കൊചിന്റെ വായിൽ നിന്ന് വീണത്. ഇവളൊക്കെ വളർന്നു വലുതായി വല്യ പത്ര പ്രവർത്തക ആയാൽ എന്തായിരിക്കും ഫോർത് എസ്റ്റേറ്റിന്റെ അവസ്ഥ!!!
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...