
Actress
മകൻ ‘ജൂനിയർ ചീരു’വെന്ന് ആരാധകർ; ഇതുകേട്ട് മേഘ്ന രാജ് പറഞ്ഞത് കണ്ടോ ?
മകൻ ‘ജൂനിയർ ചീരു’വെന്ന് ആരാധകർ; ഇതുകേട്ട് മേഘ്ന രാജ് പറഞ്ഞത് കണ്ടോ ?

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. മേഘ്ന രാജിനും ചിരഞ്ജീവി സര്ജയ്ക്കും അടുത്തിടെ ഒരു കുഞ്ഞ് ജനിച്ചത് എല്ലാവരും ആഘോഷമാക്കിയിരുന്നു. കുഞ്ഞിനെ കാണാതെ ചിരഞ്ജീവി സര്‍ജ അകാലത്തില്‍ വിടവാങ്ങിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ മേഘ്ന തൻ്റെ കുഞ്ഞിൻ്റെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. കുഞ്ഞ് ചീരുവിൻ്റെ ഫോട്ടോക്കോപ്പി തന്നെയാണ് എന്ന് പറയുകയാണ് മേഘ്ന.
പലപ്പോഴും മേഘ്നയുടെയും ചീരുവിൻ്റെയും ആരാധകരൊക്കെ കുഞ്ഞിൻ്റെ വിശേഷങ്ങളൊക്കെ ആരായാറുണ്ടായിരുന്നു. കുഞ്ഞിൻ്റെ ചിത്രങ്ങളൊന്നും താരം ഇതുവരെ ആരാധകരെ കാട്ടിയിട്ടില്ല. അതിനാൽ തന്നെ കുഞ്ഞ് ആരെപോലെയാണ് കാണാൻ എന്നതാണ് നിരവധി പേരും ചോദിച്ചിരുന്നത്. ഇതിനു മറുപടിയുമായാണ് ഇപ്പോൾ മേഘ്ന രംഗത്തെത്തിയിരിക്കുന്നത്. ആരാധകർ കുഞ്ഞിനെ വിളിക്കുന്നത് ജൂനിയർ ചീരു എന്നാണ് സ്നേഹപൂർവ്വം വിളിക്കുന്നത്. ഇക്കാര്യം മേഘ്ന പിന്തുണയ്ക്കുകയും ചെയ്തിരുന്നു.
about meghna raj’s son
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...