
Bollywood
തന്റെ വിദ്യാഭ്യാസയോഗ്യത വെളിപ്പെടുത്തി നടി ദീപിക പദുകോണ്‍
തന്റെ വിദ്യാഭ്യാസയോഗ്യത വെളിപ്പെടുത്തി നടി ദീപിക പദുകോണ്‍

തന്റെ വിദ്യാഭ്യാസയോഗ്യത വെളിപ്പെടുത്തി ബോളിവുഡ് നടി ദീപിക പദുകോണ്‍. വെറും പന്ത്രണ്ടാം ക്ലാസ് മാത്രമാണെന്നാണ് താരം പറയുന്നത് ഹേമമാലിനിയുടെ ജീവചരിത്രം ‘ ഹേമമാലിനി: ബിയോണ്ട് ഡ്രീം ഗേള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശന വേദിയിലാണ് ദീപികയുടെ തുറന്നുപറച്ചില്‍. തുടര്‍ന്ന് പഠിക്കാന്‍ സാധിക്കാത്തതില്‍ കുറ്റബോധം ഉണ്ടെന്നും അവര്‍ നിറഞ്ഞ സദസ്സില്‍ പറഞ്ഞു.
” മോഡലിംഗ് ജോലികള്‍ക്കിടയില്‍ പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ പൂര്‍ത്തിയാക്കാന്‍ ഞാനേറെ ബുദ്ധിമുട്ടിയിരുന്നു. അക്കാലത്ത് ബാംഗ്ലൂരിലായിരുന്നു ഞങ്ങള്‍ കുടുംബസമേതം താമസിച്ചിരുന്നത്. മോഡലിംഗിനായി മുംബൈ ,ഡല്‍ഹി യാത്രകള്‍ അന്ന് പതിവായിരുന്നു. പന്ത്രണ്ടാം ക്ലാസിനു ശേഷം കോളേജില്‍ അഡ്മിഷന് എടുത്തെങ്കിലും തുടര്‍ന്ന് കൊണ്ട് പോകാന്‍ സാധിച്ചില്ല. വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രി കരസ്ഥമാക്കാന്‍ ശ്രമിച്ചു. അതിലും ഞാന്‍ പരാജയപ്പെട്ടു. വെറും പന്ത്രണ്ടാം ക്ലാസ് പാസ് മാത്രമാണ് ഞാന്‍ . കോളേജ് ബിരുദം നേടിയതിനു ശേഷം, മോഡലിംഗുമായി മുന്നോട്ടു പോകാമെന്ന അഭിപ്രായക്കാരായിരുന്നു എന്റെ മാതാപിതാക്കള്‍ – എന്നും ദീപിക കൂട്ടിചേര്‍ത്തു .
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...
ബോളിവുഡിൽ നിരവധി ആരാധരുള്ള, താരമാണ് സൽമാൻ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകരെ ഏറെ...
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....