Bollywood
കൊവിഡ് പോസിറ്റീവായതിന് വഴക്ക് പറഞ്ഞു ; അജയ് ദേഷ്യപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി അഭിഷേക്
കൊവിഡ് പോസിറ്റീവായതിന് വഴക്ക് പറഞ്ഞു ; അജയ് ദേഷ്യപ്പെട്ടതിന്റെ കാരണം വെളിപ്പെടുത്തി അഭിഷേക്

തന്റെ കോവിഡ് വിശേഷങ്ങള്‍ പങ്കുവെച്ച് അഭിഷേക് ബച്ചൻ തനിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അജയ് ദേവ്ഗണ് വിളിച്ച് വഴക്ക് പറഞ്ഞെന്ന് അഭിഷേക് പറയുന്നു. ഇത് എങ്ങനെയാണ് സംഭവിച്ചത് എന്നാണ് അജയ് ദേഷ്യത്തോടെ ചോദിച്ചു. എന്നാല്‍ അതിന് ശേഷമാണ് തനിക്ക് കാര്യം മനസിലായതെന്നും അഭിഷേക് പറയുന്നു.
എനിക്ക് കോവിഡ് സ്ഥിരീകരിക്കുന്നതിനു അതിന് അഞ്ചോ ആറോ ദിവസം മുന്‍പ് അജയ് എന്നെ കാണാനായി വന്നിരുന്നു , എന്നും അഭിഷേക് പറയുന്നു. അഭിഷേകും അജയ് ദേവ്ഗണും ഒന്നിക്കുന്ന ദി ബിഗ് ബുള്ളിന്റെ പ്രമോഷന്റെ ഭാഗമായാണ് അഭിഷേക് ഷോയില്‍ എത്തിയത്. ലോക്ക്ഡൗണില്‍ എന്തു ചെയ്യുകയായിരുന്നു എന്ന കപില്‍ ശര്‍മയുടെ ചോദ്യത്തിന് ഞങ്ങള്‍ കൊറോണ ചെയ്യുകയായിരുന്നു എന്നായിരുന്നു അഭിഷേകിന്റെ മറുപടി.
പ്രശസ്ത ബോളിവുഡ് നടൻ ധീരജ്കുമാർ അന്തരിച്ചു. ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഞായറാഴ്ച, ശ്വാസതടസം നേരിട്ടതിനെ തുടർന്ന് മുംബൈയിലെ കോകിലബെൻ...
പ്രശസ്ത ബോളിവുഡ് നടൻ വിദ്യുത് ജംവാൾ ഹോളിവുഡിലേയ്ക്ക്. കിറ്റാവോ സകുരായുടെ ‘സ്ട്രീറ്റ് ഫൈറ്റർ’ എന്ന ചിത്രത്തിലൂടെയാണ് നടൻ ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്....
പ്രശസ്ത നടൻ ആസിഫ് ഖാൻ ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് ആണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ മുംബൈയിലെ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലാണ്....
പ്രേക്ഷകർക്കേറെ പ്രിയങ്കരായ താരദമ്പതിമാരാണ് സിദ്ധാർത്ഥ് മൽഹോത്രയും കിയാര അദ്വാനിയും. ഇപ്പോഴിതാ രണ്ടാൾക്കും പെൺകുഞ്ഞ് പിറന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ശിൽപ ഷെട്ടി. ഇപ്പോഴിതാ മലയാള സിനിമയിൽ അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി. കൊച്ചിയിൽ മലയാള...