
Malayalam
ജാതി ഏതെന്ന ചോദ്യം; രചന നൽകിയ മറുപടി കണ്ടോ; കയ്യടിച്ച് സോഷ്യൽ മീഡിയ
ജാതി ഏതെന്ന ചോദ്യം; രചന നൽകിയ മറുപടി കണ്ടോ; കയ്യടിച്ച് സോഷ്യൽ മീഡിയ

മലയാളി പ്രേഷകരുടെ ഇഷ്ട്ട നടിയാണ് രചന നാരായണന്‍കുട്ടി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങൾ ചെയ്തു എന്നതാണ് രചനയുടെ കരിയർ ഗ്രാഫ് ചൂണ്ടിക്കാട്ടുന്നത്. മോഡലിംഗ് രംഗത്തും താരം സജീവമാണ്. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ വൽസല എന്ന കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത് . കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രചന നാരായണന്‍കുട്ടിയുടെ ‘വഴുതന’ എന്ന ഹ്രസ്വചിത്രം ഏറെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ജാതി ചോദിച്ച ആരാധകന് രചന നൽകിയ കമന്റാണ് ഇപ്പോൾ ചർച്ചയാവുന്നത്. മനുഷ്യനായാണ് ജനിച്ചതും വളർന്നതുമെന്നാണ് ചോദ്യത്തിന് താരം നൽകിയ മറുപടി. ഇൻസ്റ്റഗ്രാമിൽ ആളുകളോട് സംവദിക്കുന്നതിന് ഇടയിലായിരുന്നു ചോദ്യം. രചനയുടെ മറുപടിക്ക് കയ്യടിക്കുവാണ് സോഷ്യല്‍ മീഡിയ.
പ്രായം എത്രയെന്ന ചോദ്യത്തിന് ഗൂഗിള്‍ പറയുന്നത് 37 എന്നായിരുന്നു രചന കൊടുത്ത ഉത്തരം. തൃശ്ശിവപേരൂര്‍ ക്ലിപ്തമാണ് രചനയുടെ റിലീസ് ചെയ്ത ഏറ്റവും അടുത്ത ചിത്രം
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പ്രശസ്ത റാപ്പർ വേടന്റെ പുലിപ്പല്ല് കേസ് വിവാദമായത്. പിന്നാലെ നടൻ മോഹൻലാലിന്റെ ആനക്കൊമ്പ് കേസും സോഷ്യൽ മീഡിയയിൽ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...