ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് ദിയ സന. സാമൂഹ്യ പ്രവര്‍ത്തകയും ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമായ ദിയ സന ബിഗ്ബോസ് ഷോയില്‍ ഏറെ അവഗണന സഹിച്ച മത്സരാര്‍ഥിയായിരുന്നു. തന്റെ നിറത്തിന്റെയും രൂപത്തിന്റെയും പേരില്‍ ഒരുപാട് അവഗണനകള്‍ സഹിക്കേണ്ടി വന്നിരുന്നു. ഷോയില്‍ നിന്നും പുറത്തിറങ്ങിയ ശേഷമുള്ള ദിയയുടെ തുറന്നുപറച്ചിലുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയയിൽ സജീവമായ താരം ഏത് വിഷയത്തെക്കുറിച്ചും തന്റെ അഭിപ്രായം തുറന്ന് പറയാറുണ്ട്
ഇപ്പോള്‍ ഫേസ്ബുക്കില്‍ ദിയ സന പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പബ്ലിക്കായി മോശമായി കമന്റിടുന്നവര്‍ ഇന്‍ബോക്സില്‍ വന്ന് ഒലിപ്പിക്കുന്നതിനെ കുറിച്ചാണ് ദിയ സനയുടെ കുറിപ്പ്.
ഞാന്‍ ഇഷ്ടപ്പെടുന്നത്, താല്പര്യങ്ങൾ ഒക്കെ പുരുഷന്മാരോടാണ്.. അത്കൊണ്ട് ലോകത്തുള്ള ആണുങ്ങളെ മൊത്തത്തില്‍ ഞാന്‍ ഒന്നും പറയില്ല… അപമാനിക്കുകയോ അങ്ങനെ ഒന്നും ചെയ്യതുമില്ല.. എനിക്ക് പ്രിയപ്പെട്ട പുരുഷന്മാരെ നിങ്ങളില്ലെങ്കില്‍ എനിക്ക് എന്റെ കാര്യം നടക്കൂല.. -ദിയ സന ഫേസ്ബുക്കില്‍ കുറിച്ചു.
ദിയ സനയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
ഓരോരുത്തര് വന്നിട്ട് നീ അങ്ങനത്തവളല്ലേ ഇങ്ങനത്തവളല്ലേ എന്നൊക്കെ പറഞ്ഞ് തോന്നിയാല്‍ തെറിവരെ വിളിച്ച് പബ്ലിക് കമന്റിടും… ഇന്‍ബോക്സില്‍ വന്നിട്ട് ചേച്ചി ഐ ആം ബിഗ്ഗ് ഫാന്‍ ഓഫ് യൂ.. നിങ്ങളുടെ ധൈര്യം സമ്മതിച്ചു എന്നൊക്കെ..
പത്തുപേര്‍ കാണക്കെ പെണ്ണാണെങ്കില്‍ നല്ല ഒന്നാന്തരം അവരാതം വിളിക്കണം രഹസ്യമായി ഇളക്കമിളകുന്നവനെ എന്തുവാ മക്കളെ വിളിക്കേണ്ടത്… ഞാന്‍ ഇഷ്ടപ്പെടുന്നത്, താല്പര്യങ്ങള് ഒക്കെ പുരുഷന്മാരോടാണ്.. അത്കൊണ്ട് ലോകത്തുള്ള ആണുങ്ങളെ മൊത്തത്തില്‍ ഞാന്‍ ഒന്നും പറയില്ല… അപമാനിക്കുകയോ അങ്ങനെ ഒന്നും ചെയ്യതുമില്ല.. എനിക്ക് പ്രിയപ്പെട്ട പുരുഷന്മാരെ നിങ്ങളില്ലെങ്കില്‍ എനിക്ക് എന്റെ കാര്യം നടക്കൂല.. ഞാനില്ലെങ്കില്‍ നിങ്ങള്‍ക്കും..
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...