
Malayalam
‘അനിയത്തിക്കുട്ടിയുടെ കല്യാണം കളറാക്കി അനുശ്രീ’; ചിത്രങ്ങൾ കാണാം
‘അനിയത്തിക്കുട്ടിയുടെ കല്യാണം കളറാക്കി അനുശ്രീ’; ചിത്രങ്ങൾ കാണാം
Published on

മലയാളികളുടെ പ്രിയ താരമാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.
ഇപ്പോൾ ഇതാ കുഞ്ഞനുജത്തി ശ്രീക്കുട്ടിയുടെ വിവാഹച്ചടങ്ങുകൾ ആഘോഷമാക്കിയിരിക്കുകയാണ് താരം
ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളാണ് നടി പ്രേക്ഷകർക്കായി പങ്കുവച്ചത്.
ജീവിതത്തിൽ ആദ്യമായാണ് ഹൽദി ചടങ്ങിൽ പങ്കെടുക്കുന്നതെന്നും ഒരുപാട് ആസ്വദിച്ചെന്നും അനുശ്രീ പറയുന്നു.വിവാഹച്ചടങ്ങിൽ മുണ്ടും ഷർട്ടുമായിരുന്നു നടിയുടെ വേഷം. അനുശ്രീയുടെ ബന്ധുവാണ് ശ്രീക്കുട്ടി.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...