Connect with us

ജീവിതത്തിലേക്ക് പുതിയ സന്തോഷം എത്തിയെന്ന് ലക്ഷ്‌മി! ആശംസകൾ കൊണ്ട് മൂടി ആരാധകർ

Malayalam

ജീവിതത്തിലേക്ക് പുതിയ സന്തോഷം എത്തിയെന്ന് ലക്ഷ്‌മി! ആശംസകൾ കൊണ്ട് മൂടി ആരാധകർ

ജീവിതത്തിലേക്ക് പുതിയ സന്തോഷം എത്തിയെന്ന് ലക്ഷ്‌മി! ആശംസകൾ കൊണ്ട് മൂടി ആരാധകർ

സിനിമ സീരിയൽ താരങ്ങളെപോലെ ടിവി അവതാരകരെയും ഹൃദയത്തിൽ ഏറ്റുന്നവരാണ് നമ്മൾ മലയാളികൾ സ്വത സിദ്ധമായ ശൈലിയിലൂടെയുള്ള അവതരണമാണ് ചില ടെലിവിഷൻ അവതാരകരെ വേറിട്ട് നിർത്തുന്നത് . മുൻ നിര അവതാരകരായ രഞ്ജിനി ഹരിദാസ്, ആര്യ, അശ്വതി, മിഥുൻ രമേശ്, പേളി മാണി തുടങ്ങിയവരുടെ ലിസ്റ്റിലേക്ക് ചുരുങ്ങിയ സമയം കൊണ്ടാണ് ലക്ഷ്മി നക്ഷത്ര എത്തിയത് . ഇന്ന് മിക്ക ടെലിവിഷൻ പരിപാടികളും ലക്ഷ്മി സജീവ സാന്നിധ്യമാണ് ലക്ഷ്മി . ടമാർ പഠാർ എന്ന സ്റ്റാർ ഗെയിം ഷോ അവതരിപ്പിച്ചുകൊണ്ടാണ് ലക്ഷ്മി ശ്രദ്ധേയയായത്. ഇപ്പോഴിതാ സ്റ്റാർ മാജിക്ക് എന്ന സൂപ്പർ ഹിറ്റ് ഷോയുടെ അവതാരകയായി തിളങ്ങുകയാണ്

പരിപാടികളിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവമായ താരം പങ്ക് വെയ്ക്കുന്ന വിശേഷം നിമിഷ നേരം കൊണ്ടാണ് വൈറലാവാറുള്ളത്. ഇപ്പോഴിതാ ലക്ഷ്മി നക്ഷത്ര പങ്കുവെച്ചിരിക്കുന്ന പുതിയ വിശേഷമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ടാറ്റു ചെയ്ത വിശേഷമാണ് ലക്ഷ്മി ആരാധകരെ അറിയിച്ചത്

ഒടുവിൽ തൻ്റെ സൂചികളോടുള്ള പേടി മാറിയതായി കുറിച്ചുകൊണ്ടാണ് ചിത്രം പങ്കുവെച്ചത് ദി ഡീപ് ഇങ്ക് ടാറ്റൂസിലെ കുൽദീപ് കൃഷ്ണയാണ് ലക്ഷ്മിയ്ക്ക് ടാറ്റൂ ചെയ്തത്. തൻ്റെ ജീവിതത്തിലെ ആദ്യത്തെ ടാറ്റു ചെയ്ത വിശേഷം ഷെയർ ചെയ്തപ്പോൾ പ്രശംസ കൊണ്ട് മൂടുകയാണ് ആരാധകർ

More in Malayalam

Trending

Recent

To Top