ഉപ്പും മുളകിലേക്കല്ല; ലച്ചു വീണ്ടും തിരികെ എത്തുന്നു? ആദ്യ സൂചന പുറത്ത്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ബാലുവിന്റെ യും നീലുവിന്റെയും മകളായി എത്തി മലയാളി പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു ലച്ചു എന്ന ജൂഹി. പരമ്പരയിലെ ലച്ചുവിന്റെ വിവാഹത്തോടെ ജൂഹി സീരിയലിൽ നിന്ന് പിന്മാറുകയായിരുന്നു. അഭിനയത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് പറഞ്ഞ് ജൂഹി തന്നെ ആരാധകർക്ക് മുന്നിൽ എത്തിയിരുന്നു. പരമ്പരയിൽ നിന്നും ജൂഹി പിന്മാറിയെങ്കിലും തിരികെ എത്തുമോ എന്ന ആകാംക്ഷയിൽ ആണ് പ്രേക്ഷകർ ഇപ്പോഴും. ജൂഹിയുടെ ഓരോ പോസ്റ്റിലും പ്രേക്ഷകർ അത് ചോദിക്കാറുമുണ്ട്. കഴിഞ്ഞദിവസം പങ്ക് വച്ച ഒരു ചിത്രമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ജൂഹിയുടെ ഒപ്പമുള്ള ആളുകളെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ട്.
മുൻപ് ലച്ചു തറമേക്കാവ് അമ്പല ദർശനം നടത്തിയപ്പോൾ പകർത്തിയ ചിത്രങ്ങൾ ആണ് ഇപോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലച്ചുവിനൊപ്പമുള്ള ആളുകളെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്. സിസ്റ്റേഴ്സ് എന്ന ക്യാപ്ഷൻ നൽകിക്കൊണ്ടാണ് ചിത്രത്തിലുള്ള ഒരാൾ ലച്ചുവിന് ഒപ്പമുള്ള ചിത്രം പങ്ക് വച്ചിരിക്കുന്നത്. ലച്ചു പങ്കിട്ട ചിത്രത്തിന് നിറഞ്ഞ സ്വീകരണമാണ് സോഷ്യൽ മീഡിയ വഴി ലഭിച്ചത്. ചലച്ചിത്ര നടനായ മണികണ്ഠൻ അടക്കമുള്ള താരങ്ങൾ ലച്ചുവിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയിട്ടുള്ളത്. ഉപ്പും മുളകിന് പകരം മറ്റേതെങ്കിലും പരമ്പരയ് ക്കാണോ ഈ തുടക്കമെന്നും പലരും സംശയിക്കുന്നു. അതെ സമയം മുടങ്ങിയ പഠനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിൽ ആണ് ജൂഹിയെന്നും സൂചനയുണ്ട്.
\
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...