
Malayalam
നവവധുവാകാൻ തയ്യാറെടുത്ത് രഞ്ജിനി ഹരിദാസ്! വിശിഷ്ടാതിഥികളായി എത്തുന്നത് മലയാളത്തിലെ സൂപ്പർ താരങ്ങൾ..
നവവധുവാകാൻ തയ്യാറെടുത്ത് രഞ്ജിനി ഹരിദാസ്! വിശിഷ്ടാതിഥികളായി എത്തുന്നത് മലയാളത്തിലെ സൂപ്പർ താരങ്ങൾ..

എല്ലാത്തിനെയും പോസിറ്റീവായി കാണുകയും നിലപാടുകളില്‍ ഉറച്ച് നില്‍ക്കുകയും ചെയ്യുന്ന ആളാണ് രഞ്ജിനി ഹരിദാസ്. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികള്‍ക്ക് പ്രിയങ്കരിയാകുകയായിരുന്നു രഞ്ജിനി.ബിഗ്ബോസ് സീസണ് വണ്ണില്‍ മത്സരാര്‍ത്ഥിയായും താരം എത്തി. ഒരുപാട് വിവാദങ്ങളില്‍ നിറഞ്ഞ് നിന്ന താരം തന്റെ നിലപാടുകള്‍ തുറന്ന് പറയാൻ ബിഗ്ബോസ് വീട്ടില്‍ അവസരം കണ്ടെത്തി.
അവതാരക എന്നതിലുപരി മികച്ച ഒരു മോഡലും അഭിനേത്രിയും കൂടിയാണ് രഞ്ജിനി. അടുത്തിടെയാണ് രഞ്ജിനി വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്ത് വന്നത്. നിരവധി ചോദ്യങ്ങളായിരുന്നു വിവാഹത്തെ കുറിച്ച് താരത്തിനോട് വര്‍ഷങ്ങളായി ആരാധകർ ചോദ്യമുയർത്തിയിരുന്നത്.
ഞ്ജിനി സ്വന്തമായി ആരംഭിച്ച യൂട്യൂബ് ചാനലിലും നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ അടുത്തിടെയായിരുന്നു രഞ്ജിനിയുടെ വിവാഹത്തെക്കുറിച്ചുള്ള ഒരു പ്രോമോ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നത്.നവവധുവായി ഒരുങ്ങി എത്തിയിരിക്കുകയാണ് താരം.
അവരൊക്കെ എത്തി എന്ന് തോന്നുന്നു എന്ന് പറഞ്ഞ് അതീവ സന്തോഷത്തോടെ നോക്കി നിൽക്കുന്ന താരത്തെയാണ് വീഡിയോയിലൂടെ കാണാൻ സാധിക്കുന്നത്. ഫ്ലാവേഴ്സ് ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ഒരു ഭാര്യയും ഭർത്താവും എന്ന പരിപാടിയിലാണ് രഞ്ജിനി നവവധുവായി ഏവർക്കും മുന്നിൽ എത്തുന്നത്.
രഞ്ജിനിക്ക് അരികിലേക്ക് ആദ്യമേ തന്നെ എത്തുന്നത് നടമാരായ മുകേഷും രമേശ് പിഷാരഡിയുമാണ്. എന്നാൽ ഇവർക്ക് പുറമെ നിരവധി പേരാണ് സിനിമയിൽ നിന്നുമെല്ലാമായി രഞ്ജിനിയുടെ വിവാഹ ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ എത്തുന്നത്.
അതേസമയം നവംബർ 15 നടക്കുന്ന വിവാഹ ചടങ്ങിലേക്കുള്ള വിവാഹച്ചടങ്ങിലെ വിശിഷ്ട അഥിതി ആരാണ് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.
ABOUT RENJINI HARIDAS
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...