മസിൽ പാക്കുമായി ദുൽഖർ എത്തുമോ? ആരാധകർ കാത്തിരിക്കുന്നു. വിഡിയോ കാണാം .
Published on

ശാരീരിക ക്ഷമത നിലനിർത്താനുള്ള സന്ദേശവുമായി ആരംഭിച്ച ഒന്നാണ് ‘ #HumFitTohIndiaFit ’ ചലഞ്ചിൽ ദുൽഖർ പങ്കെടുക്കുമോ അഖിൽ അക്കിനേനിയുടെ വെല്ലുവിളി ഏറ്റെടുക്കുമോ എന്ന കാത്തിരിപ്പിലാണ് ദുൽഖറിന്റെ ആരാധകർ ഇപ്പോൾ.
https://www.facebook.com/AkhilAkkineni/videos/1783928911665120/
ഏഴ് വർഷത്തോളമായി ദുൽഖർ സിനിമ ലോകത്ത് എത്തിയെങ്കിലും മസിൽമാനായി ഇതുവരെ താരം എത്തിയിട്ടില്ല. എന്നാൽ നാഗാർജുനയുടെ മകന്റെ വെല്ലുവിളി ഏറ്റെടുക്കും എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ആരാധകർക്ക് വിശ്വസിക്കുവാൻ ഇഷ്ടം. ഇന്ത്യൻ പ്രധാനമന്ത്രി അടക്കം നിരവധി പേർ ഈ ചലഞ്ചിൽ പങ്കാളികളാണ്.
Challenge accepted, Virat! I will be sharing my own #FitnessChallenge video soon. @imVkohli #HumFitTohIndiaFit https://t.co/qdc1JabCYb
— Narendra Modi (@narendramodi) May 24, 2018
അതിനിടയിൽ പുതുതായി അഭിനയിക്കുവാൻ പോകുന്ന സിനിമയിൽ ദുൽഖർ മസിൽമാനായി പ്രത്യക്ഷപ്പെട്ടെക്കുമെന്ന് കിംവദന്തികൾ പ്രചരിക്കുന്നുമുണ്ട്.വിഷ്ണു-ബിബിൻ ടീം തിരക്കഥയൊരുക്കുന്ന ചിത്രത്തിലാണ് ദുൽഖർ അഭിനയിക്കുവാൻ ഒരുങ്ങുന്നത് ജൂലൈയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ ഡിസംബറിൽ ആരംഭിക്കേണ്ടതായിരുന്നു സിനിമ എന്നാൽ ചില കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...