ഭാര്യ ഗര്‍ഭിണിയായെന്ന് കരുതി അവരുടെ വയറിന്റെ ഫോട്ടോയും മറ്റും എടുത്ത് ട്രെന്റിന്റെ ഭാഗമാകാനൊന്നും താന്‍ തയ്യാറല്ല; സന്തോഷ വിവരം പങ്കുവെച്ച് പ്രദീപ് ചന്ദ്രന്

ബിഗ് ബോസ് താരം പ്രദീപ് ചന്ദ്രന്റെ വിവാഹം ലോക്ക്ഡൗണ്‍ കാലത്തായിരുന്നു. ലോക്ക്ഡൗണ്‍ ആയിരുന്നതിനാല്‍ അധികമാരെയും തന്റെ വിവാഹത്തിന് വിളിക്കാന്‍ സാധിച്ചില്ല എന്നുള്ള പരിഭവമുണ്ടെങ്കിലും ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്തയുമാണ് പ്രദീപ് ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.
താനും ഭാര്യ അനുപമയ്ക്കും ഒരു കുഞ്ഞതിഥിക്കായി കാത്തിരിക്കുന്ന കാര്യമാണ് പ്രദീപ് ചന്ദ്രന് ഇപ്പോള്‍ പരസ്യമാക്കിയിരിക്കുന്നത്. ഇക്കാര്യം തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യമാക്കുന്നില്ല എന്നാണ് ദമ്ബതികള്‍ പറയുന്നത്. ഭാര്യ ഗര്‍ഭിണിയായെന്ന് കരുതി അവരുടെ വയറിന്റെ ഫോട്ടോയും മറ്റും എടുത്ത് ട്രെന്റിന്റെ ഭാഗമാകാനൊന്നും താന്‍ തയ്യാറല്ല എന്നും പ്രദീപ് വ്യക്തമാക്കി.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...