
Malayalam
കരാട്ടെ കിഡ്; പുതിയ ലുക്കുമായി ചാക്കോച്ചന്റെ ഇസഹാക്ക്
കരാട്ടെ കിഡ്; പുതിയ ലുക്കുമായി ചാക്കോച്ചന്റെ ഇസഹാക്ക്

മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് താരമാണ് കുഞ്ചാക്കോ ബോബന്. കുഞ്ചാക്കോയുടെയും ഭാര്യ പ്രിയയുടെയും വീട്ടിലെ താരം ഇപ്പോള്‍ കുഞ്ഞ് ഇസഹാഖ് ആണ്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന ഇസഹാക്കിനെ ചുറ്റിപ്പറ്റിയാണ് ചാക്കോച്ചന്റെയും പ്രിയയുടെയും ലോകം. ഇസഹാക്ക് ബാല്‍ക്കണിയില്‍ നിന്ന് കാഴ്ചകള്‍ കാണുന്ന ഒരു ചിത്രമാണ് ഇന്ന് ചാക്കോച്ചന് പങ്കുവച്ചിരിക്കുന്നത്.
കരാട്ടെ പൊസിഷനിലാണ് കുഞ്ഞ് നിന്ന് കാഴ്ച്ചകള്‍ കാണുന്നത്. അതിനാല്‍ കരാട്ടെ കിഡ് എന്ന ക്യാപ്ഷനോടെ ഇട്ട ചിത്രത്തിന് ആരാധകരുടെയും മറ്റ് താരങ്ങളുടെതുമടക്കം നിരവധി കമന്റുകളാണ് ലഭിയ്ക്കുന്നത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയാണ് മലയാള താരസംഘടനയായ അമ്മ നേരിട്ടത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും കലാഭവൻ മണിയും തമ്മിൽ. സുഹൃത്ത് എന്നതിനേക്കാളുപരി ഒരു സഹോദരനെന്ന പോലെ നിന്നിരുന്ന താരമാണ് കലാഭവൻ...