Malayalam
കൂടത്തായിയില്‍ കുതന്ത്രവുമായി ഇന്നുമുതല്‍ ഞാനും; റോണ്സണ്
കൂടത്തായിയില്‍ കുതന്ത്രവുമായി ഇന്നുമുതല്‍ ഞാനും; റോണ്സണ്

കൂടത്തായി പരമ്ബരയില്‍ ഇനി താനുമുണ്ടാകുമെന്ന് നടൻ റോണ്സണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വാര്‍ത്ത പുറത്ത് വിട്ടത്.
ഇത് ‘ഞാന്‍ ടോണി.. ഡോളിയുടെ ചേട്ടന്.. കൂടത്തായിയില്‍ കുതന്ത്രവുമായി ഇന്നുമുതല്‍ ഞാനും’, എന്ന് ക്യാപ്ഷന്‍ നല്കി കൊണ്ടാണ് റോണ്സന് ഷൂട്ടിംങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിയ്ക്കുന്നത്.
കൂടത്തായി സീരിയലില്‍ ചലച്ചിത്ര താരം മുക്ത ജോര്‍ജാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സീത ഫെയിം ഷാനവാസ് ഷാനുവും പ്രധാന വേഷത്തിലെത്തുന്നു.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...