
Malayalam
ചിലര്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന് കരുതി എല്ലാവരെയും അത്തരത്തില്‍ കാണരുത്!
ചിലര്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന് കരുതി എല്ലാവരെയും അത്തരത്തില്‍ കാണരുത്!

ലഹരിമരുന്ന് കേസില്‍ ബോളിവുഡ് താരങ്ങള്‍ക്ക് നേരെയുള്ള രൂക്ഷ വിമര്‍ശനത്തിനെതിരേ നടന് അക്ഷയ് കുമാര്‍. എല്ലാവരെയും ഒരേ പോലെ കാണരുതെന്നും ജനങ്ങളുടെ സ്നേഹം കൊണ്ട് നിലനില്‍ക്കുന്നതാണ് ബോളിവുഡെന്നും നാല് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ താരം പറയുന്നുണ്ട്.
സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് താരങ്ങളുടെ ഇടയിലെ ലഹരി ഉപയോഗം ചര്‍ച്ചയായതും താരങ്ങളെ ചോദ്യംചെയ്യലിനായി വിളിപ്പിച്ചതും. ബോളിവുഡിലെയും കന്നഡ സിനിമാരംഗത്തെയും അടക്കം നിരവധി താരങ്ങളുടെ പേരുകളാണ് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നത്.
എന്നാല്‍, ചിലര്‍ ഉപയോഗിക്കുന്നുവെന്ന് കരുതി എല്ലാവരെയും അത്തരത്തില്‍ കാണരുതെന്നാണ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അക്ഷയ് പറയുന്നത്. തീര്‍ച്ചയായും ബോളിവുഡില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ട്, എന്നാല്‍ എല്ലാവരുമില്ല. അന്വേഷണവുമായി സഹകരിക്കാന്‍ എല്ലാവരും തയ്യാറാണ്. എന്നാല്‍, തെറ്റായ രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവിടരുതെന്നും താരം അഭ്യര്‍ത്ഥിക്കുന്നുണ്ട്.
ABOUT BOLLYWOOD
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. ഇക്കഴിഞ്ഞ ഡിസംബർ 12 ന് ഗോവയിൽ...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി മലയാള സിനിമയിൽ ഫൈറ്റ് മാസ്റ്റർ, നടൻ, പ്രൊഡക്ഷൻ മാനേജർ, കൺട്രോളർ തുടങ്ങിയ നിരവധി മേഖലകളിലായി പ്രവർത്തിച്ച് വരുന്ന...