
News
ലഹരിമരുന്ന് കേസ്; ചോദ്യം ചെയ്യലിനിടെ ദീപിക മൂന്ന് തവണ പൊട്ടിക്കരഞ്ഞു
ലഹരിമരുന്ന് കേസ്; ചോദ്യം ചെയ്യലിനിടെ ദീപിക മൂന്ന് തവണ പൊട്ടിക്കരഞ്ഞു

ലഹരിക്കേസുമായി ബന്ധപ്പെട്ട നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ചോദ്യം ചെയ്യലിനിടെ നടി ദീപിക പദുക്കോൺ പൊട്ടിക്കരഞ്ഞതായി േദശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചോദ്യം ചെയ്യലിനിടെ മൂന്ന് തവണ നടി കരഞ്ഞുവെന്ന് ബിടൗൺ മാധ്യമങ്ങൾ വാർത്തകളിൽ പറയുന്നു. ‘ഇമോഷനൽ കാർഡ്’ (ൈവകാരിക തന്ത്രങ്ങൾ) ഇവിടെ ഉപയോഗിക്കരുതെന്ന് നടിയോട് എൻസിബി മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ട് ഉണ്ട്.ലഹരി ഇടപാടുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റ് തന്റെ താണെന്ന് ദീപിക സമ്മതിച്ചിരുന്നു
നേരത്തെ ചോദ്യം ചെയ്യലിൽ ദീപിക പദുക്കോണൊപ്പം ഇരിക്കാൻ ആവശ്യപ്പെട്ട് ഭർത്താവും നടനുമായ രൺവീർ സിങ് എൻസിബിക്ക് അപേക്ഷ നൽകിയിരുന്നുവെന്നും വാർത്തകൾ വന്നിരുന്നു. ദീപികയ്ക്ക് സമ്മര്‍ദ്ദം താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ചോദ്യം ചെയ്യലില്‍ തന്നെയും പങ്കെടുപ്പിക്കണമെന്നറിയിച്ച് രൺവീർ അപേക്ഷ സമര്‍പ്പിച്ചതെന്നായിരുന്നു റിപ്പോർട്ട്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...