
Malayalam
അമ്മയ്ക്ക് എന്റെ പിറന്നാള്‍ ആശംസകള്‍ ആശംസകളുമായി മോഹന്‍ലാല്‍
അമ്മയ്ക്ക് എന്റെ പിറന്നാള്‍ ആശംസകള്‍ ആശംസകളുമായി മോഹന്‍ലാല്‍

മാതാ അമൃതാനന്ദമയിക്ക് പിറന്നാള്‍ ആശംസകളുമായി നടന് മോഹന്‍ലാല്‍. അമൃതാനന്ദമയിയുടെ ചിത്രം ആലേഖനം ചെയ്ത വാള് ഡെക്കറിന്റെ ചിത്രം പങ്കുവെച്ചായിരുന്നു ആശംസ നേർന്നത് അമ്മയ്ക്ക് എന്റെ പിറന്നാള്‍ ആശംസകള്‍’ എന്നാണ് താരം കുറിച്ചത്.
മാതാ അമൃതാനന്ദമയിയുടെ 67ാം പിറന്നാളാണ് ഇന്ന്. മാതാ അമൃതാനന്ദമയിയുടെ കഴിഞ്ഞ പിറന്നാളുകള്‍ക്കും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നിരുന്നു. പലപ്പോഴും താരം അമൃതാനന്ദമയിയെ മഠത്തിലെത്തി നേരില്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്. അതേസമയം കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്നതിനാല്‍ മാതാ അമൃതാനന്ദമയിയുടെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷങ്ങളില്ലാതെയാണ് കടന്നുപോകുന്നത്. മാര്‍ച്ച് അഞ്ചിന് ശേഷം ഇതുവരെ ആരും അമൃതാനന്ദമയീ മഠത്തില്‍ പ്രവേശനം നടത്തിയിട്ടില്ല.
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...