
Malayalam
നരന്റെ രണ്ടാം ഭാഗം ഉടനെയോ? തിരകഥാകൃത്തിന്റെ ആ വെളിപ്പെടുത്തൽ
നരന്റെ രണ്ടാം ഭാഗം ഉടനെയോ? തിരകഥാകൃത്തിന്റെ ആ വെളിപ്പെടുത്തൽ

മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു നരൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോയെന്നാണ് പ്രേക്ഷകർക്ക് ഇപ്പോഴും അറിയേണ്ടത്. ഇപ്പോഴിതാ 15 വർഷങ്ങൾക്കിപ്പുറം നരന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് തിരകഥാകൃത്ത് രഞ്ജൻ പ്രമോദ് രംഗത്തെത്തിയിരിക്കുകയാണ്.
‘കർണ്ണൻ ആയിരുന്നു വേലായുധൻ എന്ന കഥാപാത്രത്തിന്റെ ബേസ് വെള്ളമടിച്ചു കഴിഞ്ഞാൽ താൻ രാജാവാണെന്ന് തോന്നുന്ന ഒരാൾ, അയാൾ പറയുന്നത് എല്ലാവരും അനുസരിക്കണം, അല്ലെങ്കിൽ അയാളെ തല്ലി തോൽപ്പിക്കണം, അതുമല്ലെങ്കിൽ നീന്തിതോൽപ്പിക്കണം ഇതായിരുന്നു കഥാപാത്രത്തിന്റെ സവിശേഷതകൾ .അദ്ദേഹം പറഞ്ഞു. കഥ ആലോചിക്കുന്ന കാലത്ത് ആദ്യം നൽകിയ പേര് താപ്പാന എന്നായിരുന്നു പിന്നീട് പേര് മാറ്റുകയായിരുന്നു നരൻ പൂർണമായും പ്രേക്ഷകരുടെ മുമ്പിൽ അവതരിപ്പിച്ചു കഴിഞ്ഞു ആ രചന ശൈലിയിൽ രണ്ടാം ഭാഗം ഉണ്ടാവാൻ പ്രയാസമാണ് എന്നാൽ നരൻ രണ്ടാം ഭാഗം ഉണ്ടാവില്ല എന്ന് തീർത്തും പറയാൻ സാധിക്കില്ലയെന്നും രഞ്ജൻ പ്രമോദ് കൂട്ടിച്ചേർത്തു’.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...