
Malayalam
10 വിദഗ്ധരായ തൊഴിലാളികൾ; 487 മണിക്കൂർ… വിവാഹ വസ്ത്രത്തിന്റെ ആ രഹസ്യം പരസ്യമാകുന്നു
10 വിദഗ്ധരായ തൊഴിലാളികൾ; 487 മണിക്കൂർ… വിവാഹ വസ്ത്രത്തിന്റെ ആ രഹസ്യം പരസ്യമാകുന്നു

സഹനടിയായെത്തി പിന്നീട് നായിക നിരയിലേക്കുയർന്ന തെന്നിന്ത്യൻ താരം മിയ ജോര്‍ജ്ജും അശ്വിൻ ഫിലിപ്പും കഴിഞ്ഞ ദിവസമായിരുന്നു വിവാഹിതരായത്. കൊറോണ കാലത്തെ വിവാഹമായതിനാല്‍ നേരത്തെ അറിയിച്ചിരുന്നത് പ്രകാരം വധു വരന്മാരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന്റെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നത്. ക്രിസ്ത്യന്‍ ആചാരപ്രകാരം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് ലളിതമായിട്ടായിരുന്നു വിവാഹം
ലോങ് ഫിഷ് ടെയില്‍ ഗൗണും എംബ്രോയ്ഡഡ് വെയ്ല അണിഞ്ഞ് അതീവ സുന്ദരിയായിട്ടായിരുന്നു മിയ വിവാഹത്തിനെത്തിയത്. ഫുള്‍ ഹാന്‍ഡ് വര്‍ക്ക് ചെയ്ത ഗൗണായിരുന്നു എന്നതാണ് മിയയുടെ വിവാഹവസ്ത്രത്തിന്റെ പ്രത്യേകത. കോട്ടും സ്യൂട്ടുമണിഞ്ഞ് റോയല്‍ ലുക്കിലായിരുന്നു അഷ്വിന് എത്തിയതും.
വിവാഹത്തോടൊപ്പം എല്ലാവരുടെയും ശ്രദ്ധപതിഞ്ഞത് മിയയുടെ വിവാഹ വസ്ത്രത്തിലായിരുന്നു .പൂർണമായും ഹാൻഡ് വർക് ചെയ്തെടുത്ത വാനില ഷേഡുള്ള ലോങ് ഫിഷ് ടെയിൽ ഗൗൺ ആയിരുന്നു മിയ ധരിച്ചത്. ലേബൽ എം ഡിസൈനേഴ്സ് ആണ് ഗൗണ്‍ ഒരുക്കിയത്. ഗൗണിനൊപ്പം ലോങ് വെയിൽ കൂടി ചേർന്നതാണ് വിവാഹവസ്ത്രം.10 വിദഗ്ധരായ തൊഴിലാളികൾ 487 മണിക്കൂറെടുത്താണ് വിവാഹവസ്ത്രം പൂർത്തിയാക്കിയതെന്ന് ലേബൽ എം ഡിസൈനേഴ്സ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
മോഹൻലാലിന്റേതായി പുറത്തെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു തുടരും. തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രത്തിൽ ശോഭനയായിരുന്നു നായികയായി എത്തിയിരുന്നത്. സിനിമയിൽ ശോഭന എത്തുന്നതിന് മുമ്പ്...
ആരോഗ്യത്തിലും ഫിറ്റ്നെസിലും വളരെയേറെ ശ്രദ്ധ പുലർത്തുന്ന നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഡയറ്റീഷ്യൻ നതാഷ മോഹൻ....
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര വനിത ചലച്ചിത്രോത്സവം 2025 മെയ് 23 മുതൽ 25 വരെ കൊട്ടാരക്കരയിൽ നടക്കും....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...