Connect with us

വാനമ്പാടി അവസാനിച്ചാലും ഞങ്ങൾ പിരിയില്ല..ഇനിയും ഒന്നിച്ചുണ്ടാകും ആ സന്തോഷം പങ്കുവെച്ച് ഉമാ നായർ

Malayalam

വാനമ്പാടി അവസാനിച്ചാലും ഞങ്ങൾ പിരിയില്ല..ഇനിയും ഒന്നിച്ചുണ്ടാകും ആ സന്തോഷം പങ്കുവെച്ച് ഉമാ നായർ

വാനമ്പാടി അവസാനിച്ചാലും ഞങ്ങൾ പിരിയില്ല..ഇനിയും ഒന്നിച്ചുണ്ടാകും ആ സന്തോഷം പങ്കുവെച്ച് ഉമാ നായർ

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് വാനമ്പാടി. പരമ്പരയിലെ മോഹനനും അനുമോളും പത്മിനിയുമെല്ലാം പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളുമാണ്. ഏറെ നാളത്തെ ലോക്ക്ഡൗണിന് ശേഷം സംഭവബഹുലമായിട്ടാണ് പരമ്പര മുന്നോട്ട് പോയത്. എന്നാൽ ഇപ്പോൾ വാനമ്പാടി പരമ്പര അതിന്റെ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.നിരവധി ആരാധകരുള്ള സീരിയൽ അവസാനിക്കുകയാണെന്നറിഞ്ഞതോടെ പ്രേക്ഷകർ നിരാശയിലാണ്. ഒരാഴ്ചക്കകം സീരിയൽ അവസാനിക്കുമെന്ന് അണിയറപ്രവർത്തകർ തന്നെ വ്യക്തമാക്കിയിരുന്നുപരമ്പരയിലെ ഏറ്റവും പ്രീയപ്പെട്ട ജോഡികളിൽ ഒന്നാണ് ചന്ദ്രേട്ടനും നിർമ്മലവും.ഇവർക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്.

ചന്ദ്രേട്ടനും നിര്‍മ്മലേടത്തിയും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇവരുടെ സ്‌ക്രീന്‍ കെമിസ്ട്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാനമ്പാടിക്ക് ശേഷം വീണ്ടും ഞങ്ങള്‍ ഒരുമിച്ചെത്തുന്നുണ്ടെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഉമ നായര്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്.

എന്നാല്‍ വാനമ്പാടിക്ക് ശേഷം വീണ്ടും ഞങ്ങള്‍ ഒരുമിച്ചെത്തുന്നുണ്ടെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഉമ നായര്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. ഇതെന്തിനാ ഈ കൈ കൂപ്പല്‍ എന്നാണല്ലേ, ഒരു പുതിയ വിശേഷം ഉണ്ട്. അതിന് പ്രിയപ്പെട്ടവര്‍ ഇന്ന് ഇതുവരെ നല്‍കിയ അനുഗ്രഹവും സ്നേഹവും ഇനിയും വേണം. ചന്ദ്രനും നിര്‍മലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ ഞങ്ങളും അനുജന്‍മാരും ഇനി നിങ്ങളുടെ സ്നേഹത്തിനായി കാത്തിരിക്കുന്നുവെന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഉമ നായര്‍ കുറിച്ചത്.

എന്നാണ് ഇന്ദുലേഖ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അധികം വൈകാതെ തന്നെ എത്തുമെന്നായിരുന്നു ഉമ നായര്‍ നല്‍കിയ മറുപടി നിര്‍മ്മലേടത്തിക്കും, ചന്ദ്രേട്ടനും എല്ലാ ആശംസകളും നേരുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. വാനമ്പാടി പോലെ ഈ സീരിയലും സൂപ്പര്‍ഹിറ്റായി മാറട്ടെയെന്നും ആരാധകര്‍ താരത്തെ ആശംസിച്ചിരുന്നു. വാനമ്പാടിയെന്ന സീരിയല്‍ കാണുന്നവര്‍ക്കെല്ലാം ഉമ നായരും സുപരിചിതയാണ്. നിര്‍മ്മല എന്ന നിമ്മിയായാണ് താരം എത്തിയത്. ചന്ദ്രേട്ടനും നിര്‍മ്മലേടത്തിയും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവരാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

സീരിയൽ തീരാറായെന്ന് അറിഞ്ഞതോടെ ക്ലൈമാക്സ് എങ്ങനെയായിരിക്കുമെന്നാണ് ആരാധകരുടെ സംശയം.ചിലർ ഹാപ്പി എൻഡിങ്ങാണെന്ന് പറയുമ്പോൾ ചിലർ അല്ലെന്നാണ് പറയുന്നത്.മോഹൻ വാങ്ങിയ വീട്ടിലെത്തുന്ന പത്മിനി അവിടെ നന്ദിനിയുടെ വലിയ ഛായാചിത്രം കാണുന്നതോടെ അനുമോൾ മോഹന്റെ മകളണെന്ന് മനസ്സിലാക്കുന്നു. അനുമോൾ മോഹന്റെ മകളാണെങ്കിൽ അവളെ വെറുതേവിടില്ലെന്നും പത്മിനിയുടെ ഭാവങ്ങളിൽ നിന്നും വ്യക്തമാണ്.വാനമ്പാടിയുടെത് ഹാപ്പി എൻഡിങ്ങല്ലെന്ന് സുചിത്ര വ്യക്തമാക്കിയിരുന്നു.

ABOUT VANAMBADI SERILA

More in Malayalam

Trending

Recent

To Top